Webdunia - Bharat's app for daily news and videos

Install App

രോഹിത് ശർമ‌യ്ക്ക് ക്യാപ്‌റ്റൻസി കൈമാറിയത് മികച്ച നീക്കം, കോലിയെ പരിഹസിച്ച് മൈക്കൽ വോൺ

Webdunia
വെള്ളി, 19 മാര്‍ച്ച് 2021 (17:45 IST)
ഇംഗ്ലണ്ടിനെതിരായ നാലാം ടി20യുടെ അവസാന നിമിഷങ്ങളിൽ നായകത്വം രോഹിത്തിന് കൈമാറിയ വിരാട് കോലിയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. രോഹിത്തിന്റെ ഇടപെടൽ കോലി അനുവദിച്ചതോടെ രോഹിത്തിന്റെ തന്ത്രങ്ങൾ ഫലം കണ്ടെന്നാണ് വോൺ ട്വിറ്ററിൽ കുറിച്ചത്.
 
മത്സരത്തിന്റെ അവസാന ഓവറുകളിൽ തുടയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താൻ മാറി നിന്നതെന്ന് മത്സരശേഷം കോലി പറഞ്ഞു. മികച്ച് ക്യാപ്‌റ്റൻസി, രോഹിത്ത് ശർമയെ ഇടപെടാൻ അനുവദിച്ചു. രോഹിത്തിന്റെ തന്ത്രങ്ങൾ ഫലം കണ്ടു എന്നാണ് വോണിന്റെ പരിഹാസം.
 
പിന്നാലെ ഇംഗ്ലണ്ടിനെതിരെ മത്സരം ജയിച്ചത് മുംബൈ ഇന്ത്യൻസ് ടീമാണെന്നും വോൺ ട്വിറ്ററിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

കടലാസിൽ ശക്തരായിരിക്കാം, എന്നാൽ ഇന്ത്യ പിഴവുകൾ ആവർത്തിച്ചാൽ പാകിസ്ഥാൻ മുതലെടുക്കും: മുഹമ്മദ് ആമിർ

ഇന്ത്യയോട് വിജയിച്ചേ തീരു, ദുബായിൽ മണിക്കൂറുകളോളം പ്രത്യേക പരിശീലനം നടത്തി പാക് ടീം

ഇന്ത്യൻ ദേശീയഗാനം അബദ്ധത്തിൽ പ്ലേ ചെയ്തതല്ല, ഐസിസി വിശദീകരണം നൽകണമെന്ന് പിസിബി

പ്രധാനപ്പെട്ട 5 താരങ്ങൾ ഇല്ലാതിരുന്നിട്ടും ഇംഗ്ലണ്ടിനെ ഫിനിഷ് ചെയ്ത് ഓസ്ട്രേലിയ, മൈറ്റി ഓസീസ് എന്ന പേര് ചുമ്മാ കിട്ടിയതല്ലാ..

India vs Pakistan Live Scorecard

അടുത്ത ലേഖനം
Show comments