Webdunia - Bharat's app for daily news and videos

Install App

2003,2015,2019 ആവർത്തിക്കാൻ സാധ്യത, ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി മുൻ പാക് നായകൻ

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2023 (19:33 IST)
ഏകദിന ലോകകപ്പില്‍ സ്വപ്നതുല്യമായ പ്രകടനം നടത്തി അപരാജിതമായ കുതിപ്പ് തുടരുകയാണ് ടീം ഇന്ത്യ. എട്ടില്‍ എട്ട് മത്സരങ്ങളും വിജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇപ്പോഴിതാ തകര്‍പ്പന്‍ പ്രകടനവുമായി മുന്നേറുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് നായകനായ മിസ്ബാ ഉള്‍ ഹഖ്.
 
ഇന്ത്യയുടെ ശരിക്കുമുള്ള പരീക്ഷണം ഇനിയാണ് വരുന്നതെന്ന് മിസ് ബാ പറയുന്നു. ഇന്ത്യയുടെ 2003,2015,2019 ലോകകപ്പുകളിലെ പ്രകടനം താരതമ്യം ചെയ്തുകൊണ്ടാണ് മിസ്ബായുടെ താരതമ്യം. 2023 പോലെ 2003ലും ഇന്ത്യ തുടര്‍ച്ചയായി 8 മത്സരങ്ങള്‍ വിജയിച്ചിരുന്നു. 2015ല്‍ ലീഗ് ഘട്ടത്തില്‍ തോല്‍വിയൊന്നും അറിയാതെയായിരുന്നു ഇന്ത്യന്‍ കുതിപ്പ്. 2019ലും സമാനമായിരുന്നു ഇന്ത്യയുടെ അവസ്ഥ. എന്നാല്‍ ഈ ലോകകപ്പുകളിലൊന്നും കിരീടം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
 
2003ലെ ലോകകപ്പില്‍ ഫൈനലിലും 2015ലും 2019ലും സെമിഫൈനലിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. സുപ്രധാനമായ ഘട്ടത്തില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നതാണ് ഇന്ത്യയുടെ രീതി. 2023 ലും ഇത് ആവര്‍ത്തിക്കാനാണ് സാധ്യതയെന്നാണ് മിസ്ബാ പറയുന്നു. ദക്ഷിണാഫ്രിക്കയുടെ തോല്‍വിയോട് മറ്റ് ടീമുകള്‍ക്ക് സെമിയിലെത്താന്‍ ഇനിയും ചെറിയ അവസരങ്ങളുണ്ടെന്നും മിസ്ബാ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ആര്‍സിബി നായകസ്ഥാനത്തേക്ക് കോലി ഇല്ല; സര്‍പ്രൈസ് എന്‍ട്രി !

4.2 ഓവറിൽ 37/0 തീയുണ്ടകൾ വേണ്ടിവന്നില്ല 57ൽ ഓൾ ഔട്ടാക്കി സ്പിന്നർമാർ, സിംബാബ്‌വെയെ 10 വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ

'എനിക്കറിയാം, പക്ഷേ ഞാന്‍ പറയില്ല'; പ്ലേയിങ് ഇലവനില്‍ കാണുമോ എന്ന ചോദ്യത്തിനു രസികന്‍ മറുപടി നല്‍കി രാഹുല്‍

സച്ചിന്റെ കൈവിടാതെ കാംബ്ലി; 'ഫിറ്റാണെന്ന്' ആരാധകര്‍ (വീഡിയോ)

Border-Gavaskar Trophy: അന്ന് 36 നു ഓള്‍ഔട്ട് ആയത് ഓര്‍മയില്ലേ? സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ 'വിയര്‍ക്കും'

അടുത്ത ലേഖനം
Show comments