മിതാലിക്ക് മുന്നിൽ കോഹ്ലി ഒന്നുമല്ല?- കണക്കുകൾ പറയുന്നു

കോഹ്ലിയെ കടത്തിവെട്ടി മിതാലി!

Webdunia
ശനി, 9 ജൂണ്‍ 2018 (13:47 IST)
ട്വിന്റി 20 ക്രിക്കറ്റിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാതാരം മിതാലി രാജ്. ട്വൻറി20യിൽ 2000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററായിരിക്കുകയാണ് മിതാലി. ഇക്കാര്യത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ മറികടന്നിരിക്കുകയാണ് മിതാലി.
 
4 ടി20 മത്സരങ്ങളിൽ നിന്ന് 2015 റൺസാണ് മിതാലി എടുത്തിട്ടുള്ളത്. 14 അർധശതകങ്ങൾ മിതാലി നേടിയിട്ടുണ്ട്. 38.01 ആണ് ശരാശരി. വനിതാ ടി20 ക്രിക്കറ്റിൽ 2000 റൺസ് തികയ്ക്കുന്ന ഏഴാമത് താരമാണ് മിതാലി. 
 
പുരുഷ ക്രിക്കറ്റിൽ മാർട്ടിൻ ഗപ‍്‍ടിൽ, ബ്രണ്ടൻ മക്കല്ലം എന്നിവർ മാത്രമാണ് 2000ത്തിലധികം റൺസ് നേടിയിട്ടുള്ളത്. 1983 റൺസ് നേടിയിട്ടുള്ള വിരാട് കോഹ‍്‍ലിയാണ് മൂന്നാമത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെന്നൈ സുരക്ഷിതമായ കൈകളിൽ, സഞ്ജുവും റുതുവും ചേർന്ന് മുന്നോട്ട് കൊണ്ടുപോകും, ടെൻഷൻ വേണ്ട : ഡിവില്ലിയേഴ്സ്

ചെന്നൈക്കിട്ട് സൺ ടിവിയുടെ ആപ്പ്, രജനി ഗാനങ്ങൾ പ്രമോകളിൽ ഉപയോഗിക്കുന്നതിൽ വിലക്ക്

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടനേട്ടങ്ങൾ, അബ്റാർ അഹ്മദിനെ ടീമിലെടുത്തതിൽ സൺറൈസേഴ്‌സ് ഫ്രാഞ്ചൈസിക്കെതിരെ സുനിൽ ഗവാസ്കർ

Ishan Kishan : പാറ്റ് കമ്മിൻസിന് പരിക്ക്: ഐപിഎല്ലിൽ ഹൈദരാബാദിനെ നയിക്കാൻ ഇഷാൻ കിഷൻ

പാകിസ്ഥാന് കപ്പ് വേണോ?, മൊഹ്സിൻ നഖ്‌വി വിചാരിക്കണം, തൽക്കാലം കപ്പെടുത്ത് ഓടുകയെ നിവർത്തിയുള്ളു, വിമർശനവുമായി മുൻ പാക് താരം

അടുത്ത ലേഖനം
Show comments