ഇന്ത്യ ഫൈനൽ കളിക്കും, എതിരാളികൾ ന്യൂസിലൻഡ്: പ്രവചനവുമായി മിതാലി രാജ്

Webdunia
ബുധന്‍, 2 നവം‌ബര്‍ 2022 (19:14 IST)
ടി20 ലോകകപ്പിലെ പോരാട്ടങ്ങൾ ആവേശകരമായി മുന്നേറുന്നതിനിടെ ആരൊക്കെ തമ്മിലായിരിക്കും ഫൈനൽ മത്സരമെന്ന് പ്രവചിച്ച് ഇന്ത്യയുടെ ഇതിഹാസ വനിതാ താരം മിതാലി രാജ്. സെമിയിൽ ഏതെല്ലാം ടീമുകളായിരിക്കും എത്തുക എന്നും താരം പ്രവചിക്കുന്നു.
 
ഇന്ത്യ, ന്യൂസിലൻഡ്,ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് അല്ലെങ്കിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ എന്നിവരാകും സെമിയിലെത്തുക. ഫൈനലിലേക്ക് ഇന്ത്യയും ന്യൂസിലൻഡും യോഗ്യത നേടും. മിതാലി രാജ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Capitals vs Gujarat Titans: ആവേശം അവസാന പന്ത് വരെ; നാടകീയ മത്സരത്തിൽ ഒരു റൺസിനു തോറ്റ് ഡൽഹി

ലോകകപ്പിന് പിന്നാലെയുള്ള ഐപിഎല്‍, സൂപ്പര്‍ താരങ്ങളുടെ പരിക്ക് : ഇത്തവണ ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറഞ്ഞോ?

റിട്ടയർമെന്റ് അഭ്യൂഹങ്ങൾക്ക് വിരാമം; ടി20യിൽ തുടരുമെന്ന് ഫഖർ സമാൻ

സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന്‍ യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ

അടുത്ത ലേഖനം
Show comments