Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാൻ ക്യാമ്പിനെ ആശങ്കയിലാഴ്‌ത്തി താരങ്ങൾക്ക് പനി, മാലിക്കും റിസ്‌വാനും കളിക്കുന്ന കാര്യം സംശയം

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (12:32 IST)
ടി20 ലോകകപ്പിൽ ഓസീസിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിനൊരുങ്ങുന്ന പാക് ടീമിന് കനത്ത തിരിച്ചടി. മികച്ച ഫോമിലുള്ള ക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാനും കഴിഞ്ഞ മത്സരത്തില്‍ അതിവേഗ അര്‍ധ സെഞ്ചുറി കണ്ടെത്തിയ പരിചയസമ്പന്നനായ ഷുഐബ് മാലിക്കും ഇന്ന് കളിക്കുന്ന കാര്യം സംശയമാണ്. ഇരുവർക്കും പനിയുണ്ട് എന്നതാണ് റിപ്പോർട്ട്.
 
ബുധനാഴ്‌ചത്തെ പരിശീലന സെഷനിൽ ഇരു താരങ്ങളും പങ്കെടുത്തിരുന്നില്ല. അതേസമയം കൊവിഡ് പരിശോധനാഫലം നെഗറ്റീവായത് ടീമിന് ആശ്വാസമാണ്. ടീമിലെ മറ്റുള്ളവരുടേയും ഫലം നെഗറ്റീവാണെന്നും ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. ഇന്നത്തെ ആരോഗ്യനില കണക്കിലെടുത്താകും താരങ്ങള്‍ കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
 
ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു മുഹമ്മദ് റിസ്‌വാന്റെയും ഷുഐ‌ബ് മാലിക്കിന്റെയും പ്രകടനം. ഇന്ന് രാത്രി 7.30ന് ദുബായിലാണ് പാകിസ്ഥാന്‍-ഓസ്‌ട്രേലിയ സെമി പോരാട്ടം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

UEFA Nations League Final: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ വീണു; യുവേഫ നാഷന്‍സ് ലീഗില്‍ മുത്തമിട്ട് പോര്‍ച്ചുഗലും റൊണാള്‍ഡോയും

Shashank Singh: ഫൈനൽ വരെ അച്ഛൻ എന്നോട് മിണ്ടിയില്ല, ശ്രേയസ് രണ്ടെണ്ണം പൊട്ടിച്ചാലും കുറ്റം പറയാനാവില്ല: ശശാങ്ക് സിങ്

ബുമ്രയെ ടെസ്റ്റ് ക്യാപ്റ്റനാക്കാതിരുന്നത് ശരിയായ തീരുമാനം, പിന്തുണച്ച് റിക്കി പോണ്ടിംഗ്

ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ നാണം കെട്ടാൽ, ഫാൻസും ബോർഡും ആവശ്യപ്പെട്ടാൽ കോലി ടെസ്റ്റിൽ തിരിച്ചെത്തും

അടുത്ത ലേഖനം
Show comments