Webdunia - Bharat's app for daily news and videos

Install App

ഷമിക്കൊപ്പം ധവാനും രോഹിത്തും പുറത്തിരിക്കും; ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ വന്‍ മാറ്റങ്ങള്‍

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (09:56 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച യുവതാരങ്ങളുടെ ബാഹുല്യം റോട്ടേഷന്‍ നയത്തിന് ആക്കം കൂട്ടുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കുമെന്ന് റിപ്പോര്‍ട്ട്.

ഓസ്‌ട്രേലിയയിലും പിന്നാലെ ന്യൂസിലന്‍ഡിലും മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിക്ക് ഇന്ത്യ വിശ്രമം നല്‍കും. ഷമിക്ക് പകരം ജസ്പ്രീത് ബുംറ ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തും. പേസ് ബോളര്‍മാര്‍ക്ക് ഇടയിലെ റോട്ടേഷന്‍ നയം തുടരുമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രി വ്യക്തമാക്കി.

ഷമിയെ കൂടാതെ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് വിശ്രമം നൽകുന്ന കാര്യവും  പരിഗണനയില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുവര്‍ക്കും വിശ്രമം ലഭിച്ചാല്‍ പൃഥ്വി ഷാ അടക്കമുള്ള താരങ്ങള്‍ ടീമിലെത്തും.

നിലവില്‍ വിശ്രം അനുവദിക്കപ്പെട്ട ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കും. മാര്‍ച്ച് രണ്ടിനാണ് പരമ്പരയ്‌ക്ക് തുടക്കമാകും. 5 ഏകദിനവും രണ്ട് ട്വിന്റി-20യും പരമ്പരയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments