Webdunia - Bharat's app for daily news and videos

Install App

'തണുപ്പ് സഹിക്കാന്‍ വയ്യേ...'അരയില്‍ ടവല്‍ കെട്ടി ഷമി ഫീല്‍ഡില്‍, പൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ (വീഡിയോ)

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (08:27 IST)
സതാംപ്ടണില്‍ ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാരുടെ കഥ കഴിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി. നാല് വിക്കറ്റുകളാണ് ഷമി നേടിയത്. റോസ് ടെയ്‌ലര്‍, ബി.ജെ.വാട്‌ലിങ്, കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം, കൈല്‍ ജാമിസണ്‍ തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. മികച്ച ബൗളിങ് പ്രകടനം നടത്തിയ ഷമിയെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്. എന്നാല്‍, മറ്റൊരു സംഭവവും ഷമിയെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുകയാണ്. കളിക്കിടെ ടവല്‍ ചുറ്റി ഷമി നിന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. കൗതുക കാഴ്ചയായിരുന്നു അത്. ഷമി ടവല്‍ ധരിച്ച് നില്‍ക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. 
<

#Shami on fire #WTC21final

Towel Wale Wicket Le Jayenge pic.twitter.com/8Jw69ijhSL

— Roshan Agrawal (@CalmDevta) June 22, 2021 >തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം സതാംപ്ടനില്‍ ഇപ്പോള്‍ തണുപ്പാണ്. ഇതിനിടെയാണ് ഷമിക്ക് ടവല്‍ കിട്ടുന്നത്. തണുപ്പിനെ പ്രതിരോധിക്കാന്‍ ഷമി ടവലെടുത്ത് അരയില്‍ ചുറ്റുകയായിരുന്നു. ടവല്‍ അരയില്‍ ചുറ്റിയ ശേഷം ഗ്രൗണ്ടിലിറങ്ങി ഒന്നും സംഭവിക്കാത്തതുപോലെ താരം നില്‍ക്കുകയും ചെയ്തു. 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അടക്കം ഷമിയുടെ ടവല്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments