Select Your Language

Notifications

webdunia
webdunia
webdunia
webdunia

"സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" മുഹമ്മദ് സിറാജിന് കൈയ്യടിച്ച് സൈബർ ലോകം

, വെള്ളി, 11 ഡിസം‌ബര്‍ 2020 (18:17 IST)
ഓസ്ട്രെലിയൻ എ ടീമിനെതിരായ മത്സരത്തിന്റെ സ്പോർട്‌സ്‌മാൻ സ്പിരിറ്റ് ഉയർത്തി പിടിച്ച് ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. മത്സരത്തിൽ ജസ്‌പ്രീത് ബു‌മ്രയും മുഹമ്മദ് സിറാജും ബാറ്റ് ചെയ്യുന്നതിനിടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടികൊണ്ടുള്ള സിറാജിന്റെ പ്രവർത്തി ഉണ്ടായത്.
 
പത്താം വിക്കറ്റിൽ നോൺ സ്ട്രൈക്കേഴ്‌സ് എൻഡിലയിരുന്നു മുഹമ്മദ് സിറാജ്. ബാറ്റ് ചെയ്യുന്നത് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര. കാമറൂൺ ഗ്രീൻ എറിഞ്ഞ പന്തിൽ ജസ്‌പ്രീത് ബു‌മ്രയുടെ ഷോട്ട് ബൗൾ ചെയ്‌ത കാമറൂൺ ഗ്രീനിന്റെ മുഖത്ത് പതിച്ചു. നോൺ സ്ട്രൈക്കേഴ്‌സ് എൻഡിലായിരുന്ന സിറാജ് അപ്പോൾ തന്നെ സിറാജിനടുത്തെത്തി കൈകൊടുത്ത് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയാണ് സിറാജ് ചെയ്‌തത്.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"എനിക്ക് ബൗളിങ്ങിൽ മാത്രമല്ലടാ, ബാറ്റിങ്ങിലും ഉണ്ട് പിടി", ഓസീസിനെ അടിച്ച് തകർത്ത് ബും ബും ബു‌മ്ര