Webdunia - Bharat's app for daily news and videos

Install App

ന്യൂസിലൻഡിനെ കാത്തിരിക്കുന്നത് ഇന്ത്യയ്‌ക്ക് സംഭവിച്ച അതേ കാര്യങ്ങൾ: ആകാശ് ചോപ്ര

Webdunia
തിങ്കള്‍, 21 ജൂണ്‍ 2021 (16:07 IST)
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് സം‌ഭവിച്ച ബാറ്റിംഗ് തകർച്ച തന്നെയാണ് ന്യൂസിലൻഡിനെ‌യും കാത്തിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ് താരം ആകാശ് ചോപ്ര. രാവിലത്തെ സാഹചര്യങ്ങൾ ഇന്ത്യൻ ബൗളർമാർക്ക് അനുകൂലമാണെന്നും പന്ത് സ്വിങ് ചെയ്യാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിക്കുകയാണെ‌ങ്കിൽ ന്യൂസിലൻഡ് നിര തകർന്നടിയുമെന്നും ചോപ്ര പറയുന്നു.
 
രണ്ടാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്ത ഇന്ത്യയ്ക്കായി ക്രീസിലുണ്ടായിരുന്നത് നിലയുറപ്പിച്ചുകഴിഞ്ഞ രണ്ടു ബാറ്റ്‌സ്മാന്‍മാരായിരുന്നു. പക്ഷേ രണ്ടാം ദിവസം രാവിലെ കളി തുടങ്ങിയപ്പോൾ തന്നെ സാഹചര്യങ്ങൾ മാറി. പന്ത് സ്വിങ് ചെയ്യാൻ ആരംഭിച്ചതോടെ ഇന്ത്യയുടെ മധ്യനിരയും വാലറ്റവും തകർന്നു. നാലാം ദി‌വസവും ഇതേ വെല്ലുവിളിയാണ് കിവീസിന് മുന്നിലുള്ളത്. 150 റൺസെങ്കിലും ലീഡ് നേടിയാൽ മാത്രമെ കളി സ്വന്തമാക്കാൻ ന്യൂസിലൻഡിന് സാധിക്കുകയുള്ളുകയെന്നും ചോപ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ ടീമിനെ ലോകകപ്പ് നേടാൻ പ്രാപ്തമാക്കണം, പരീക്ഷണ വേദി ഏഷ്യാകപ്പെന്ന് വിരേന്ദർ സെവാഗ്

ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും ടെക്നിക്കലി പെർഫെക്റ്റ് ബാറ്റർ കെ എൽ രാഹുലാണ്,പ്രശംസയുമായി പൂജാര

ധോനി ആ പന്ത് ലീവ് ചെയ്തപ്പോൾ അത്ഭുതപ്പെട്ടു, എന്തായാലും ലാഭം മാത്രം: ലോക്കി ഫെർഗൂസൺ

ധോണി അനീതി കാട്ടി, വഴി ഒരുക്കിയത് വീരു പാജി: തുറന്നു പറഞ്ഞ് മനോജ് തിവാരി

Sanju Samson: കൊച്ചിക്കായി 'സഞ്ജു ഷോ' തുടരുന്നു; ട്രിവാന്‍ഡ്രത്തിന്റെ തോല്‍വിക്കു കാരണം ക്യാച്ച് കൈവിട്ടതും !

അടുത്ത ലേഖനം
Show comments