Webdunia - Bharat's app for daily news and videos

Install App

ഐ പി എല്ലിൽ ഇത്തവണ തിളങ്ങുന്നത് ആ ഇംഗ്ലണ്ട് താരം : ഹർഷ ഭോഗ്ലെ

അഭിറാം മനോഹർ
ചൊവ്വ, 18 ഫെബ്രുവരി 2020 (10:56 IST)
വരാനിരിക്കുന്ന ഐപിഎൽ മത്സരങ്ങളിലെ താരമാകുന്നത് ഇംഗ്ലണ്ട് താരം ഇയാൻ മോർഗൻ ആയിരിക്കുമെന്ന് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററായ ഹർഷ ഭോഗ്ലെ. ഇംഗ്ലണ്ട് ടീമിൽ കാഴ്ച്ചവെക്കുന്ന തരത്തിലുള്ള പ്രകടനം ഐപിഎൽ മത്സരങ്ങളിൽ കാഴ്ച്ചവെക്കുവാൻ മോർഗന് സാധിച്ചിട്ടില്ലെങ്കിലും ഇത്തവണ കൊൽക്കത്തക്കൊപ്പം ശ്രദ്ധേയമായ പ്രകടനം കഴ്ച്ചവെക്കാൻ മോർഗന് സാധിക്കുമെന്നും ഭോഗ്ലെ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 മത്സരങ്ങളിലെ അസൂയാർഹമായ പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഭോഗ്ലെയുടെ പ്രതികരണം.
 
അതേസമയം ഇതുവരെ 7 ഐപിഎൽ സീസണുകളിലായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ,കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,കിങ്ങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള താരമാണ് മോർഗൻ. എന്നാൽ രാജ്യാന്തര തലത്തിൽ ഇംഗ്ലണ്ടിനായി പുറത്തെടുക്കുന്ന മികവ് ഐപിഎല്ലിൽ പുറത്തെടുക്കുവാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നാൽ നിലവിലെ മികച്ച ഫോം കണക്കിലെടുക്കുമ്പോൾ മോർഗൻ അത് തിരുത്തിയെഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഇന്ത്യൻ പ്രീമിയർ ലീഗിൽ 52 മത്സരങ്ങളിൽ നിന്നും 854 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷാവസാനം നടന്ന ഐപിഎൽ ലേലത്തിൽ 5.25 കോടി രൂപ മുടക്കിയാണ് മോർഗനെ കൊൽക്കത്ത സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments