Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി നയിക്കുന്ന പട്ടികയില്‍ ധോണിയും; മഹി തിരിച്ചെത്തിയത് നീണ്ട ഇടവേളയ്‌ക്ക് ശേഷം

കോഹ്‌ലി നയിക്കുന്ന പട്ടികയില്‍ ധോണിയും; മഹി തിരിച്ചെത്തിയത് നീണ്ട ഇടവേളയ്‌ക്ക് ശേഷം

Webdunia
ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (19:28 IST)
ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​ൻ ടീം ​മു​ൻ നാ​യ​ക​ൻ മഹേന്ദ്ര സിംഗ് ധോ​ണി വീ​ണ്ടും ആ​ദ്യ പ​ത്തി​ൽ ഇ​ടം​പി​ടി​ച്ചു. ര​ണ്ടു സ്ഥാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു ക​യ​റി​യ ധോ​ണി പ​ത്താം റാ​ങ്കി​ലാ​ണ്. 749 പോ​യി​ന്‍റു​ക​ളാ​ണ് ധോ​ണി​ക്കു​ള്ള​ത്.

2016 ജ​നു​വ​രി​യി​ലാ​ണ് ധോ​ണി അ​വ​സാ​ന​മാ​യി ആ​ദ്യ പ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനമാണ് ധോണിയെ ആ​ദ്യ പ​ത്തി​ൽ ഇടം നേടാന്‍ ധോണിയെ സഹായിച്ചത്.

തകര്‍പ്പന്‍ ഫോം തുടരുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തുള്ളത്. 887 പോ​യി​ന്‍റു​മാ​യി ഒ​രു ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റിം​ഗ് പോ​യി​ന്‍റ് എ​ന്ന നേ​ട്ടം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​മാ​യി പ​ങ്കി​ടു​ക​യാ​ണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യാ- പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ല, ഷെഡ്യൂൾ പ്രകാരം നടക്കും

ഭീകരവാദം അവസാനിക്കാതെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് വേണ്ട: ഗൗതം ഗംഭീർ

PSG vs Arsenal: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ററിന്റെ എതിരാളി ആര്?. ഇന്ന് പോരാട്ടം പിഎസ്ജിയും ആഴ്‌സണലും തമ്മില്‍

Mumbai Indians: ക്യാച്ചുകൾ കൈവിട്ടതല്ല, ഞങ്ങളെ തോൽപ്പിച്ചത് നോ ബോളുകൾ, വിട്ടുകൊടുക്കാൻ തയ്യാറല്ല, തിരിച്ചുവരുമെന്ന് ഹാർദ്ദിക്

IPL Playoff: ആദ്യ 2 സ്ഥാനങ്ങൾ ലക്ഷ്യമിട്ട് 5 ടീമുകൾ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം, ടീമുകളെ സാധ്യതകൾ എങ്ങനെ?

അടുത്ത ലേഖനം
Show comments