Webdunia - Bharat's app for daily news and videos

Install App

അക്കാര്യത്തിൽ ധോണിയെപ്പോലെയാണ് ഞാനും: തുറന്നുപറഞ്ഞ് സഞ്ജു

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2020 (14:12 IST)
ധോണിയെപ്പോലെ ഒട്ടും ക്രിക്കറ്റ് പശ്ചാത്തലമില്ലാത്ത സ്ഥലത്തുനിന്നാണ് താനും ക്രിക്കറ്റിൽ എത്തിയത് എന്നും അത് ഏറെ പ്രചോദനം നൽകുന്ന കാര്യമാണെന്നും മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. ക്രിക്കറ്റിൽ കന്നി സെഞ്ചുറി നേടിയ കാലം മുതൽ ധോണി എല്ലാ യുവതാരങ്ങൾക്കും പ്രചോദനമാണെന്നും സഞ്ജു പറയുന്നു
 
പാകിസ്ഥാനെതിരെ തന്റെ കന്നി സെഞ്ചുറി കുറിച്ച അന്നുമുതല്‍ ധോണി ഭായി എല്ലാ യുവതാരങ്ങള്‍ക്കും പ്രചോദനമാണ്. റാഞ്ചിയില്‍നിന്ന് വന്ന് ഇത്ര മികച്ച ഒരു കരിയര്‍ കെട്ടിപ്പടുത്ത താരം എന്ന നിലയില്‍ കേരളത്തില്‍നിന്നുള്ള എനിക്ക് അദ്ദേഹം വലിയ ആത്മവിശ്വാസം നല്‍കുന്നു. കാരണം വലിയ ക്രിക്കറ്റ് പാരമ്പര്യം അവകാശപ്പെടാൻ ഇല്ലാത്ത സ്ഥലങ്ങളാണ് ഇവ രണ്ടും. 
 
കഴിഞ്ഞ സീസൺ എന്നെ സംബന്ധിച്ച് വളരെ മികച്ചതായിരുന്നു കുറഞ്ഞത് 10 വര്‍ഷമെങ്കിലും ഏറ്റവും മികച്ച രീതിയിൽ കളിക്കാന്‍ എനിക്ക് സമയമുണ്ട് അത് മുതലാക്കാനാണ് ശ്രമിയ്ക്കുന്നത്. എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സഞ്ജു സംസൺ പറഞ്ഞു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് സഞ്ജു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഴിച്ചുപണി തുടങ്ങി ഗോയങ്ക, ലഖ്നൗ ടീമിൽ നിന്നും സഹീർ ഖാൻ പുറത്തേക്ക്..

Spain vs France: ലാമിൻ യമാലിനെതിരെ ഡെംബെലെ, നേഷൻസ് ലീഗ് സെമിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം

Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം

England Squad: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

Bangalore Stampede: വിദേശതാരങ്ങൾ ഉടൻ തിരിച്ചുപോകും, പരിപാടി ഇന്നലെ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ആർസിബി, പോലീസ് മുന്നറിയിപ്പ് സർക്കാറും അവഗണിച്ചു

അടുത്ത ലേഖനം
Show comments