Webdunia - Bharat's app for daily news and videos

Install App

ട്വന്റി 20 ക്രിക്കറ്റിൽ ധോണിയൊരു അധികപ്പറ്റ്; രൂക്ഷവിമര്‍ശനവുമായി മുന്‍ ഇ​ന്ത്യ​ൻ താ​രം

കു​ട്ടി​ക്രി​ക്ക​റ്റി​ൽ ധോ​ണി യു​വാ​ക്ക​ള്‍​ക്കു വേ​ണ്ടി വ​ഴി​മാ​റ​ണ​മെ​ന്ന് ല​ക്ഷ്മ​ണ്‍

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (10:35 IST)
ന്യൂ​സി​ല​ൻ​ഡി​നെ​തിരെ നടന്ന ര​ണ്ടാം ട്വ​ന്‍റി 20യി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പേ​രി​ൽ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ എം എ​സ് ധോ​ണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മു​ൻ ഇ​ന്ത്യ​ൻ താ​രം വി.​വി.​എ​സ്.​ല​ക്ഷ്മ​ണ്‍. ട്വന്റി 20 ക്രി​ക്ക​റ്റി​ൽ ടീം ഇ​ന്ത്യ പു​തു​മു​ഖ താരങ്ങളെ കണ്ടെത്തേണ്ട സ​മ​യം അ​തി​ക്ര​മിച്ചു കഴിഞ്ഞു എന്നാ​യി​രു​ന്നു ല​ക്ഷ്മ​ണിന്റെ പ​രാ​മ​ർ​ശം. 
 
ടി 20 ക്രി​ക്ക​റ്റി​ൽ നാ​ലാം നമ്പരി​ലാ​ണ് ധോണി ബറ്റിങ്ങിനെത്തുന്നത്. ആ സ്ഥാനത്ത് അ​ദ്ദേ​ഹ​ത്തി​ന് നി​ല​യു​റ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആവശ്യമായി വരുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കോ​ഹ്ലി​യു​ടെ സ്ട്രൈ​ക്ക് റേ​റ്റ് 160ൽ ​നി​ൽ​ക്കുമ്പോൾ ധോ​ണി​യു​ടേ​ത് വെ​റും 80 മാ​ത്ര​മാ​യി​രു​ന്നു. ഒ​രു വലിയ സ്കോ​ർ പി​ൻ​തു​ട​രുന്ന സമയത്ത് ഈ ​പ്ര​ക​ട​നം മ​തി​യാ​വില്ലെന്നും ലക്ഷ്മണ്‍ പറഞ്ഞു 
 
ടി20 ഫോ​ർ​മാ​റ്റി​ൽ ധോ​ണി പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​ൻ സ​മ​യ​മാ​യെന്നാണ് തനിക്ക് തോന്നുന്നത്. അതേസമയം, ധോ​ണി ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ അ​നി​വാ​ര്യ​ഘ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ണ്ടാം ട്വ​ന്‍റി 20യി​ൽ 37 പ​ന്തി​ൽ​നി​ന്നു 49 റ​ണ്‍​സാ​യി​രു​ന്നു മ​ത്സ​ര​ത്തി​ൽ ധോ​ണി​യു​ടെ സ​ന്പാ​ദ്യം. ഇ​തി​ൽ ആ​ദ്യത്തെ 16 റ​ണ്‍​സ് നേടുന്നതിനായി ധോ​ണി 18 പ​ന്തുകളെടുത്തിരുന്നു. ഇ​താ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്വിസ്റ്റോട് ട്വിസ്റ്റ്, പാകിസ്ഥാൻ കടുംപിടുത്തം നടത്തി പിന്മാറിയാൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ!

മെസി നയിച്ചിട്ടും രക്ഷയില്ല; പരഗ്വായോടു തോറ്റ് അര്‍ജന്റീന

രഞ്ജി ട്രോഫിയിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

അടുത്ത ലേഖനം
Show comments