Webdunia - Bharat's app for daily news and videos

Install App

‘രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറും ധോണി തന്നെ’; തുറന്നടിച്ച് പ്രസാദ് രംഗത്ത്

Webdunia
ബുധന്‍, 31 ജൂലൈ 2019 (19:11 IST)
മഹേന്ദ്ര സിംഗ് ധോണി വിരമിക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെ താരത്തിന് പിന്തുണയുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ് രംഗത്ത്.

രാജ്യത്തെ ഏറ്റവും മികച്ച കീപ്പറും ഫിനിഷറും ധോണിയാണെന്നതില്‍ യാതൊരു സംശയവും ഇല്ലെന്നാണ് പ്രസാദ് വ്യക്തമാക്കിയത്.

“ ലോകകപ്പില്‍ ധോണിയുടെ സാന്നിധ്യം  വിരാട് കോഹ്‌ലിക്ക് ആശ്വാസമായി. ഓണ്‍ ഫീല്‍ഡ് തീരുമാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ക്യാപ്‌റ്റന് ധോണിയെ ആശ്രയിക്കേണ്ടി വന്നു. കീപ്പറെന്ന നിലയിലും ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്” - എന്നും പ്രസാദ് പറഞ്ഞു.

ധോണിയുടെ ഈ മികവാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നത്. മറ്റ് യുവതാരങ്ങളെല്ലാം വളര്‍ന്നുവരുന്നവരാണെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ കളിയാണെങ്കിൽ ചെന്നൈ രക്ഷപ്പെടില്ല,ധോനി ബാറ്റിംഗ് ഓർഡറിൽ നേരത്തെ ഇറങ്ങണമെന്ന് വാട്ട്സൺ

ഡാനി ഓൾമോയ്ക്ക് പരിക്ക്, 3 ആഴ്ചത്തേക്ക് കളിക്കാനാവില്ല, ബാഴ്സയ്ക്ക് കനത്ത തിരിച്ചടി

IPL 2025: രാമനവമി ആഘോഷത്തെ തുടർന്ന് കെകെആർ- ലഖ്നൗ മത്സരം ഏപ്രിൽ 6ലേക്ക് മാറ്റി

ചിന്നത്തലയെ പിന്നിലാക്കി ഒറിജിനൽ തല, ഐപിഎല്ലിൽ ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായി ധോനി

M S Dhoni: ചെന്നൈയുടെ എബ്രഹാം ഖുറേഷി!, സ്റ്റമ്പിങ്ങിൽ മാസ് , ബാറ്റിംഗിന് ഗ്രൗണ്ടിലെത്താൻ ക്ലൈമാക്സ് ആകണം

അടുത്ത ലേഖനം
Show comments