Webdunia - Bharat's app for daily news and videos

Install App

ആ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കോലിക്ക് മികച്ച ക്യാപ്‌റ്റനാകാം: മനസ്സ് തുറന്ന് മുഹമ്മദ് കൈഫ്

Webdunia
വെള്ളി, 22 മെയ് 2020 (14:30 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാപ്‌റ്റൻസിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ് രംഗത്ത്.ടീമിൽ കോലി സ്ഥിരമായി വരുത്തികൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ് കൈഫ് വിമർശിക്കുന്നത്. അതേ സമയം ഇന്ത്യയുടെ എറ്റവും മികച്ച നായകനായി കോലിക്ക് മാറാൻ കഴിയണമെങ്കിൽ കോലി ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും കൈഫ് പറയുന്നു.
 
ഇന്ത്യൻ ടീമിലെ തുടർച്ചയായ റൊട്ടേഷനെയാണ് കൈഫ് കുറ്റം പറയുന്നത്. ടീമിൽ സ്ഥിരമായി കളിക്കേണ്ട താരമായ പന്ത് ടീമിൽ വെള്ളം ചുമക്കുന്ന അവസ്ഥയിലാണ്. പന്തിനെ പോലുള്ളവരെ കോലി പിന്തുണക്കണം.വികറ്റ് കീപ്പർ സ്ഥാനത്തേക്ക് പോലും ആളുകളെ മാറ്റി മാറ്റി പരീക്ഷിക്കുകയാണ്. ധോണിക്ക് പകരക്കാരനെ ആവശ്യമെങ്കിൽ പന്തിന് കൂടുതൽ പിന്തുണ നൽകണം.ഇങ്ങനെയൊക്കെ സംഭവിച്ചാൽ വിരമിക്കുന്ന സമയത്ത് ഇന്ത്യയുടെ ഏറ്റവും വിജയിയായ ക്യാപ്‌റ്റനായി കോലിക്ക് മാറാൻ സാധിക്കും കൈഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments