Webdunia - Bharat's app for daily news and videos

Install App

മുംബൈ നിലനിര്‍ത്തുക രോഹിത്തിനേയും ജസ്പ്രീത് ബുംറയേയും; സൂര്യകുമാറിനെ ലേലത്തില്‍ വിടും

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (14:57 IST)
രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരെ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സ്. മഹാലേലത്തിനു മുന്നോടിയായി നാല് താരങ്ങളെയാണ് ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്തേണ്ടത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരായിരിക്കും മുംബൈ ഇന്ത്യന്‍സിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍. കിറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. അതേസമയം, സൂര്യകുമാര്‍ യാദവിനെ ലേലത്തില്‍ വിടാന്‍ മുംബൈ ഇന്ത്യന്‍സ് തീരുമാനിച്ചു. സൂര്യകുമാറിനെ മഹാലേലത്തിലൂടെ വീണ്ടും സ്വന്തമാക്കാനാണ് മുംബൈ പദ്ധതിയിട്ടിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് ആശ്വസിക്കാം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബുമ്ര കളിച്ചേക്കും

വെസ്റ്റിന്‍ഡീസിന്റെ പുതിയ പേസ് പ്രതീക്ഷ, പക്ഷേ എല്ലാം തകിടം മറിച്ച് ലൈംഗികാരോപണങ്ങള്‍, ഷമര്‍ ജോസഫ് പീഡിപ്പിച്ചെന്ന് പറഞ്ഞ് പരാതിപ്പെട്ടത് 11 സ്ത്രീകള്‍!

India vs Pakistan: പഹൽഗാം ഭീകരാക്രമണം തടസമായേക്കില്ല, ഏഷ്യാ കപ്പിൽ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിന് സാധ്യത തുറക്കുന്നു

വേണ്ട കളിക്കാരെയും കോച്ചിങ് സ്റ്റാഫിനെയും എല്ലാം നൽകി, ഇനിയും പരാജയപ്പെട്ടാൽ ഗംഭീർ പുറത്ത്, താരം സമ്മർദ്ദത്തിലെന്ന് ആകാശ് ചോപ്ര

വിവാഹ വാഗ്ദാനം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതിയുമായി യുപി സ്വദേശിനി

അടുത്ത ലേഖനം
Show comments