അപൂർവങ്ങളിൽ അപൂർവം: നെറ്റ്‌സിൽ പന്തെറിഞ്ഞ് രാഹുൽ ദ്രാവിഡ്

Webdunia
വ്യാഴം, 25 നവം‌ബര്‍ 2021 (14:42 IST)
ക്രിക്കറ്റിൽ തന്നെ അപൂർവമായ കാഴ്‌ച്ചയായിരുന്നു രാഹുൽ ദ്രാവിഡ് പന്തെറിയുന്നത്. ആകെ 344 ഏകദിനങ്ങൾ കളിച്ചതിൽ 8 തവണ മാത്രമാണ് ദ്രാവിഡ് പന്തെറിഞ്ഞിട്ടുള്ളത്. ആകെ 4 വിക്കറ്റുകളും ദ്രാവിഡ് വീഴ്‌ത്തിയിട്ടുണ്ട്. ടെസ്റ്റിൽ അഞ്ച് ഇന്നിങ്സിൽ പന്തെറിഞ്ഞ ദ്രാവിഡിന് ഒരു വിക്കറ്റ് അക്കൗണ്ടിലുണ്ട്.

ഇപ്പോളിതാ ഇന്ത്യൻ പരിശീലകനായ ശേഷം നെറ്റ്‌സിൽ പന്തെറിയുന്ന ദ്രാവിഡിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ബിസിസിഐയാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments