Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: കളിക്ക് മുന്‍പേ പകുതി ജയിച്ച് മുംബൈ ഇന്ത്യന്‍സ്; കാരണം ഇതാണ്

Mumbai Indians: കളിക്ക് മുന്‍പേ പകുതി ജയിച്ച് മുംബൈ ഇന്ത്യന്‍സ്; കാരണം ഇതാണ്
, വെള്ളി, 26 മെയ് 2023 (20:10 IST)
Mumbai Indians: ഗുജറാത്തിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരം തുടങ്ങുന്നതിനു മുന്‍പ് തന്നെ കളിയില്‍ പകുതി ജയിച്ച് മുംബൈ ഇന്ത്യന്‍സ്. ടോസ് ലഭിച്ചതോടെയാണ് മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം വര്‍ധിച്ചത്. ടോസ് നിര്‍ണായകമായ അഹമ്മദബാദിലെ പിച്ചില്‍ ടോസ് നഷ്ടപ്പെട്ടത് ഗുജറാത്തിനു തിരിച്ചടിയായിരിക്കുകയാണ്. ടോസ് ലഭിച്ച മുംബൈ ഇന്ത്യന്‍സ് ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുന്നൂറില്‍ കൂടുതല്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ മാത്രമേ ഇനി ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാകൂ. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 ഇന്നിങ്ങ്സിൽ ആകെ കളിച്ചത് 90 ബോൾ മാത്രം, ഇവനെയാണോ സഞ്ജുവിനും മുകളിൽ ബിസിസിഐ കണ്ടത്?