Webdunia - Bharat's app for daily news and videos

Install App

പ്ളേ ഓഫിലെത്തിയില്ലെങ്കിലും ഈ സീസണിൽ ഇഷ്ടം പോലെ പോസിറ്റീവുകളുണ്ട്: രോഹിത് ശർമ

Webdunia
ഞായര്‍, 22 മെയ് 2022 (18:42 IST)
ഐപിഎല്ലിലെ വമ്പന്മാർ എന്ന പേരിലാണ് എത്തിയതെങ്കിലും സ്വപ്നം പോലും കാണാത്ത തിരിച്ചടിയാണ് ഇത്തവണ മുംബൈ ഇന്ത്യൻസിന് സംഭവിച്ചത്. ടൂർണമെന്റിലെ ആദ്യ പകുതിയിൽ ചിത്രത്തിലെ ഉണ്ടായിരുന്നില്ലെങ്കിലും അവസാന മത്സരങ്ങളിൽ ഒരു തിരിച്ചുവരവിന്റെ സൂചനയാണ് മുംബൈ നൽകിയത്.ഇപ്പോഴിത പ്ലേഓഫില്‍ എത്താനായില്ലെങ്കിലും ഊ സീസണില്‍ ഇഷ്ടം പോലെ പോസിറ്റീവുകള്‍ ടീമിനുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നായകൻ രോഹിത് ശർമ.
 
ഈ വർഷത്തെ പിഴവുകൾ തിരുത്തിയുള്ള സമീപനമാവും അടുത്ത വർഷത്തേത്. 8 മത്സരം തോറ്റ് തുടങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുവാനായി എന്നാണ് എനിക്ക് തോന്നിയത്. ഈ സീസണില്‍ പ്ലേ ഓഫ് എത്താനായില്ലെങ്കിലും ഇഷ്ടം പോലെ പോസിറ്റീവുണ്ട്.പുതിയ ടീമുണ്ടാകുമ്പോള്‍ ചിലപ്പോള്‍ കളിക്കാർക്ക് അവരുടെ റോളുകൾ മനസിലാക്കാൻ സമയമെടുക്കും. . അവരുടെ രാജ്യത്തിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും മറ്റ് ലീഗുകളിലും കളിക്കുന്നതിൽ നിന്നും വ്യത്യസ്തമായി കളിക്കേണ്ടിവരും. ഇതാണ് ഇവിടെ സംഭവിച്ചത്.രോഹിത്പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

പരാഗിനെ നായകനാക്കാനാണ് താത്പര്യമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, സഞ്ജു പോകുന്നത് രാജസ്ഥാന് ദോഷം ചെയ്യും, കെ ശ്രീകാന്ത്

Chris Woakes: എടുക്കുകയാണ്, പരിക്കാണെങ്കിലും ആഷസ് കളിക്കുമെന്ന് ക്രിസ് വോക്സ്

Rohit -Kohli: സോറി രോഹിത്, സോറി കോലി... ലോകകപ്പ് പ്ലാനിൽ നിങ്ങളില്ല, ഓസ്ട്രേലിയൻ പരമ്പര അവസാനത്തേതായേക്കും

Chennai Super Kings: ധോനിയുടെ അവസാന സീസൺ, പല താരങ്ങളുടെയും സ്ഥാനം തെറിക്കും, അടിമുടി മാറാനൊരുങ്ങി സിഎസ്‌കെ

തുടർച്ചയായി 7 അവസരം തരുമെന്ന് സൂര്യ ഉറപ്പ് നൽകിയിരുന്നു, 21 തവണ ഡക്കായാൽ പുറത്താക്കുമെന്നാണ് ഗംഭീർ പറഞ്ഞത്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments