Webdunia - Bharat's app for daily news and videos

Install App

399ൽ നിന്നും 400 വിക്കറ്റിലേക്ക് എത്താൻ 326 ദിവസം! 400 വിക്കറ്റ് നേടുന്ന നാലാമത്തെ ഓഫ്സ്പിന്നർ

Webdunia
ശനി, 11 ഡിസം‌ബര്‍ 2021 (15:21 IST)
ആഷസ് പരമ്പരയിൽ 400 ടെസ്റ്റ് വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി നഥാൻ ലിയോൺ. 399 വിക്കറ്റുകൾ സ്വന്തമാക്കി 326 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് ലിയോൺ ചരിത്രനേട്ടത്തിലെത്തിയത്.
 
2021 ജനുവരിയിലാണ് ലിയോൺ ടെസ്റ്റിലെ തന്റെ 399ആം വിക്കറ്റ് നേടിയത്. ഇന്ത്യയുടെ വാഷിങ്‌ടൺ സുന്ദറായിരുന്നു ഇര. ഇതിന് ശേഷം 2021 ഡിസംബർ 11നാണ് ലിയോൺ ചരിത്രനേട്ടത്തിലേക്കെത്തിയത്. ലിയോണിന് മുൻപ് ഷെയ്‌ൻ വോണും മഗ്രാ‌ത്തും മാത്രമാണ് ഈ നേട്ടത്തിലെത്തിയ ഓസീസ് താരങ്ങൾ.
 
103 കളികളിൽ നിന്നും 417 വിക്കറ്റ് നേടിയ ഹർഭജൻ സിങ്, 427 വിക്കറ്റുമായി ആർ അശ്വിൻ, 800 വിക്കറ്റുകളുള്ള മുരളീധരൻ എന്നിവരാണ് ലിയോണിന് മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Cricket League 2025: 'സഞ്ജുവില്ലെങ്കിലും ഡബിള്‍ സ്‌ട്രോങ്'; കൊച്ചി ഫൈനലില്‍, കലാശക്കൊട്ടില്‍ കൊല്ലം എതിരാളികള്‍

Sanju Samson: സഞ്ജുവിന്റെ ലക്ഷ്യം മുംബൈ ഇന്ത്യന്‍സ്? വന്‍ ട്വിസ്റ്റിനു സാധ്യത

Lionel Messi: 'ദി ലാസ്റ്റ് ഡാന്‍സ്' കരഞ്ഞ് മെസി (വീഡിയോ)

Lionel Messi: അര്‍ജന്റീന മണ്ണില്‍ മെസിയുടെ അവസാന മത്സരം? വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോള്‍

Sanju Samson: എന്ത് ചെയ്താലും റിലീസ് ചെയ്തെ പറ്റു,നിലപാടിൽ ഉറച്ച് സഞ്ജു

അടുത്ത ലേഖനം
Show comments