Webdunia - Bharat's app for daily news and videos

Install App

ഏകദിന റാങ്കിംഗ്: ഇംഗ്ലണ്ടിനെ പിന്നിലാക്കി ന്യൂസിലൻഡ് ഒന്നാമത്

Webdunia
ചൊവ്വ, 4 മെയ് 2021 (13:38 IST)
ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ന്യൂസിലൻഡ്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവരെ മറികടന്നാണ് കിവീസ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 2018 മെയ് ഒന്ന് മുതലുള്ള പ്രകടനം പരിഗണിച്ചാണ് പുതിയ റാങ്കിംഗ്.
 
121 പോയിന്റാണ് ന്യൂസിലൻഡിനുള്ളത്. ഓസ്ട്രേലിയക്ക് 118ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 115ഉം പോയിന്റാണുള്ളത്. അതേസമയം ഐസിസി ടി20 റാങ്കിംഗും ഐസിസി പുറത്തുവിട്ടു.ടി20 റാങ്കിം​ഗിൽ 272 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 277 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

അവസാനം ബുമ്ര തന്നെ ജയിച്ചു, ഇനി അങ്ങനത്തെ സാഹചര്യം വന്നാൽ ഞാൻ ഇടപെടില്ല: സാം കോൺസ്റ്റാസ്

ബാഴ്‌സയിലെ സ്വപ്നകൂട്ടുക്കെട്ട് ഇന്റര്‍മിയാമിയില്‍ കാണാനാവുമോ?, സാധ്യത തള്ളികളയാതെ നെയ്മര്‍

എഴുതിവെച്ചോളു, ഓസ്ട്രേലിയയിൽ കോലി ഇനിയും വരും, സച്ചിനും പോണ്ടിംഗിനുമെല്ലാം ഇത് സംഭവിച്ചിട്ടുണ്ട്: രവി ശാസ്ത്രി

Divorce Eleven: പുതിയ ആളാണല്ലെ, ഡിവോഴ്സ് പ്ലെയേഴ്സ് ഇലവനിലേക്ക് ചെഹലും, ടീമിലെ മറ്റ് താരങ്ങൾ ആരെല്ലാമെന്ന് അറിയണ്ടേ..

Yuzvendra Chahal and Dhanashree Verma: 'നിശബ്ദത അഗാധമായ ഈണം'; വിവാഹമോചന വാര്‍ത്തകള്‍ക്കിടെ ചഹല്‍

അടുത്ത ലേഖനം
Show comments