ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു,സ്പെഷ്യ‌ലിസ്റ്റ് സ്പിന്നറായി അജാക്‌സ് പട്ടേൽ

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (13:09 IST)
ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാക്‌സ് പട്ടേൽ ടീമിൽ ഇടം പിടിച്ചു.
 
കോളിൻ ഗ്രാൻഡ്‌ഹോം അടക്കം ആറ് പേസർമാരാണ് ടീമിലുള്ളത്. നാല് പേസർമാരും ഒരു സ്പിന്നറുമായിരിക്കും ഇന്ത്യക്കെതിരായ ഫൈനലിൽ അണിനിരക്കുക.ഇംഗ്ലണ്ടിനെതിരേ അരങ്ങേറ്റം കുറിച്ച ഡെവോണ്‍ കോണ്‍വെയും ടീമിലിടം നേടി. അതേസമയം പരിക്കിലുള്ള വില്യംസണിന് കളിക്കാനായില്ലെങ്കിൽ ടോം ലാഥമാകും ന്യൂസിലൻഡ് നായകനാവുക.
 
ബൗളിങ്ങിൽ ടിം സൗത്തിയും നീൽ‌ വാഗ്‌നറും ട്രെന്റ് ബോൾട്ടും അണിനിരക്കുന്ന നിര ശക്തമാണ്. റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ബിജെ വാട്ടലിങ്, ടോം ബ്ലന്‍ഡല്‍ എന്നിവരെല്ലാം ബാറ്റിങ്ങിൽ തിളങ്ങാൻ കഴിയുന്നവരാണ്. ഫോമിലില്ലാത്ത ടോം ലാഥമും പരിക്കിലായ വില്യംസണും മാത്രമാണ് ടീമിന് തലവേദന സൃഷ്‌ടിക്കുന്നത്.
 
ന്യൂസിലൻഡ് 15 അംഗ ടീം
 
റോസ് ടെയ്‌ലര്‍, ഹെന്‍ റി നിക്കോള്‍സ്, വില്‍ യങ്, ബിജെ വാട്ട്‌ലിങ്, ടോം ബ്ലന്‍ഡല്‍, കോളിന്‍ ഡി ഗ്രാന്റ്‌ഹോം,ടോം ലാദം, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍,
കെയ്ല്‍ ജാമിസന്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, അജാസ് പട്ടേല്‍, ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: സച്ചിനെ മറികടന്നെങ്കില്‍ നമുക്ക് ഉറപ്പിച്ചു പറയാമല്ലോ അവനാണ് ഏറ്റവും മികച്ചതെന്ന്; കോലിയെ പുകഴ്ത്തി ഗവാസ്‌കര്‍

Virat Kohli: ഒരു ഫോര്‍മാറ്റിലും ഇത്രയും സെഞ്ചുറിയുള്ള താരം ഇനിയില്ല; സച്ചിനെ മറികടന്ന് കോലി

മറ്റൊരു ടീമിന്റെയും ജേഴ്‌സി അണിയില്ല, റസ്സല്‍ ഐപിഎല്‍ മതിയാക്കി, ഇനി കെകെആര്‍ പവര്‍ കോച്ച്

Virat Kohli: കിങ്ങ് ഈസ് ബാക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ കിടിലൻ സെഞ്ചുറി, ഇന്ത്യ മികച്ച സ്കോറിലേക്ക്

ബാറ്റിങ്ങിൽ ഒരു സീനിയർ താരമില്ലാതെ പറ്റില്ല, ടെസ്റ്റിൽ കോലിയെ തിരിച്ചുവിളിക്കാനൊരുങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments