Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി തെറ്റിക്കരുത്; പേരിന്റെ ഉച്ഛാരണം പഠിപ്പിച്ച് വിന്‍ഡീസ് ക്രിക്കറ്റ് താരം പൂറാന്‍ (വീഡിയോ)

പലപ്പോഴും നിക്കോളാസ് പൂറാന്റെ പേരിന്റെ ഉച്ഛാരണം തെറ്റിയാണ് മലയാള മാധ്യമങ്ങള്‍ നല്‍കാറുള്ളത്

Nicholas Pooran name pronouncing
, വെള്ളി, 18 ഓഗസ്റ്റ് 2023 (11:09 IST)
ഇന്ത്യയില്‍ ഏറെ ആരാധകരുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമാണ് നിക്കോളാസ് പൂറാന്‍. ട്വന്റി 20 യില്‍ വെടിക്കെട്ട് ബാറ്ററായ പൂറാന്‍ ഐപിഎല്ലില്‍ നിരവധി മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയാണ് താരം കളിക്കുന്നത്. 
 


പലപ്പോഴും നിക്കോളാസ് പൂറാന്റെ പേരിന്റെ ഉച്ഛാരണം തെറ്റിയാണ് മലയാള മാധ്യമങ്ങള്‍ നല്‍കാറുള്ളത്. തന്റെ പേരിന്റെ ഉച്ഛാരണം എങ്ങനെയാണെന്ന് പറഞ്ഞു തരികയാണ് ഇപ്പോള്‍ താരം. 'നിക്കോളാസ് പൂറാന്‍' എന്നാണ് താരത്തിന്റെ പേരിന്റെ ഉച്ഛാരണം. സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കണ്ടുനോക്കൂ... 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Ireland 1st T20 Match Live Updates: ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ട്വന്റി 20 മത്സരം ഇന്ന്, അറിയേണ്ടതെല്ലാം