Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം കൊണ്ടുവന്നത് സെവാഗല്ല, മുൻ പാകിസ്ഥാൻ താരത്തെ പുകഴ്ത്തി വസീം അക്രം

അഭിറാം മനോഹർ
ചൊവ്വ, 31 മാര്‍ച്ച് 2020 (16:26 IST)
വളരെ നേരം ശാന്തമായി നിന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇന്നിങ്സ് കെട്ടിപടുക്കുക, അനാവശ്യ ഷോട്ടുകൾ ഒഴക്വാക്കി മോശം പന്തുകളെ മാത്രം ശിക്ഷിക്കുക എന്നതായിരുന്നു ഏറെ കാലമായി ടെസ്റ്റ് ഓപ്പണിങ് ബാറ്റ്സ്മാന്മാരുടെ ജോലി. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ ഈ ഒരു സ്വഭാവം തന്നെ മാറ്റിമറിച്ച താരമായിരുന്നു ഇന്ത്യയുടെ വിരേന്ദർ സെവാഗ്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിട്ടാണ് ലോകം സെവാഗിനെ ഇന്ന് കാണുന്നത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ മാറ്റിയ താരം സെവാഗല്ലെന്നാണ് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും സ്വിങ്ങ് സുൽത്താനുമായ വസീം അക്രത്തിന്റെ അഭിപ്രായം.
 
മുൻ പാകിസ്ഥാൻ താരമായ അഫ്രീദിയാണ്ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം കൊണ്ടുവന്നതെന്നാണ് അക്രം പറയുന്നത്.സെവാഗ് ക്രിക്കറ്റിലേക്ക് വരുന്നതിന് മുമ്പ്  അഫ്രീദി ടെസ്റ്റിലെ ഓപ്പണിംഗ് ബാറ്റിംഗിന് പുതിയ മാനങ്ങള്‍ നൽകി കഴിഞ്ഞിരുന്നു.99-2000 കാലഘട്ടത്തിൽ തന്നെ ഇത് സംഭവിച്ചിരുന്നു.മോശം പന്തുകളെ സിക്സർ പറത്തുന്ന കാര്യത്തിൽ അഫ്രീദി വിദഗ്ധനായിരുന്നുവെന്നും അക്രം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments