Webdunia - Bharat's app for daily news and videos

Install App

പരസ്‌പര ബഹുമാനവും വിശ്വാസവുമാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം:രഹാനെയെ പറ്റി കോലി

Webdunia
ശനി, 6 ഫെബ്രുവരി 2021 (11:06 IST)
ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകനായ അജിങ്ക്യ രഹാനയെ പറ്റി ടീം നായകൻ വിരാട് കോലി. ഓസീസിൽ നായകനായി അജിങ്ക്യ രഹാനെ  മികച്ച വിജയം സ്വന്തമാക്കിയിരുന്നു. രഹാനയെ ടെസ്റ്റ് ടീം നായകനാകണമെന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നതിനിടെയാണ് തങ്ങളുടെ ബന്ധത്തെ പറ്റി കോലി വിശദീകരിച്ചിരിക്കുന്നത്.
 
പരസ്‌പരം രണ്ട് പേർക്കുമിടയിൽ ബഹുമാനമാണുള്ളതെന്നും വിശ്വാസമാണ് ബന്ധത്തിന്റെ അടിസ്ഥാനമെന്നുമാണ് കോലി അഭിപ്രായപ്പെട്ടത്.ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ഓസ്‌ട്രേലിയയില്‍ രഹാനെ തന്റെ ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തിയാക്കി. 
 
മൈതാനത്ത് പല കാര്യങ്ങളിലും രഹാനെ അഭിപ്രായം പങ്കുവെക്കാറുണ്ട്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ രഹാനെയ്ക്ക് മിടുക്കുണ്ട്. വ്യക്തത ലഭിക്കുവാനായി നിരവധി കാര്യങ്ങൾ രഹാനെയുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ജയത്തിന്റെ പിന്നിലെ പ്രധാന രഹസ്യം ഇതൊക്കെയാണ് കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പരിശീലനത്തിനിടെ കൂറ്റന്‍ സിക്‌സ്; ലോര്‍ഡ്‌സിലെ മേല്‍ക്കൂര തകര്‍ത്ത് പന്ത് (വീഡിയോ)

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

അടുത്ത ലേഖനം
Show comments