Webdunia - Bharat's app for daily news and videos

Install App

10 വർഷങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ പാകിസ്ഥാന് ജയം; ലങ്കയെ തകർത്തത് 67 റൺസിന്

10 വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് സ്വന്തം മണ്ണിലേക്ക് തിരികെ വന്നപ്പോൾ വിജയം ആഘോഷിച്ച് പാകിസ്ഥാൻ.

തുമ്പി എബ്രഹാം
ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (11:08 IST)
10 വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് സ്വന്തം മണ്ണിലേക്ക് തിരികെ വന്നപ്പോൾ വിജയം ആഘോഷിച്ച് പാകിസ്ഥാൻ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 67 റൺസിനായിരുന്നു പാക് വിജയം. ബാബർ അസമിന്റെ ഉശിരൻ സെഞ്ചുറിയാണ് പാകിസ്ഥാന്റെ വിജയത്തിന് പിന്നിലെ കരുത്തായി മാറിയത്.
 
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണെടുത്തത്. ബാബർ അസം 105 പന്തുകളിൽ നിന്നും 115 റൺസ് നേടി. ഇതോടെ ഒരു കലണ്ടർ വർഷം അതിവേഗം 1000 റൺസ് നേടുന്ന പാക് താരവുമായി ബാബർ മാറി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ

Hardik Pandya: 'സാന്റ്‌നറെ പുഴുങ്ങാന്‍ വച്ചതാണോ'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

Shreyas Iyer: ഒന്നൂടെയുണ്ട് രാമാ... പഞ്ചാബിന്റെ വിജയത്തിലും മതിമറക്കാതെ ശ്രേയസ്, ഇയാള്‍ എന്തൊരു മനുഷ്യനാണ്, അസാസിന്‍ മൈന്‍ഡെന്ന് സോഷ്യല്‍ മീഡിയ

West indies vs England: വേരുപോലെ ഉറച്ച ഇന്നിങ്ങ്സ്, ബാറ്റിംഗ് തകർച്ച നേരിട്ട ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് വിജയിപ്പിച്ച് ജോ റൂട്ട്

Suryakumar Yadav: എ ബി ഡിയുടെ റെക്കോർഡ് തന്നെ തകർത്തോ ?, എങ്കിൽ അത് സൂര്യ തന്നെയാകണം, മറ്റാർക്കും സാധിക്കില്ല

അടുത്ത ലേഖനം
Show comments