Webdunia - Bharat's app for daily news and videos

Install App

സച്ചിൻ ടെൻഡുൽക്കർ ഇനി ബാബറിന് പിന്നിൽ!

Webdunia
വെള്ളി, 8 ഏപ്രില്‍ 2022 (17:38 IST)
ഐസിസി ഓള്‍ടൈം ഏകദിന റാങ്കിങ്ങിൽ സച്ചിന്റെ ലോക റെക്കോർഡ് മറികടന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം. ഐസിസി ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ 887 റേറ്റിങ് പോയിന്റോടെ സച്ചിൻ പതിനാറാമതാണ്. 891 പോയന്റുമായി ബാബർ 15മതെത്തി. ഓസീസ് പരമ്പരയ്ക്ക് ശേഷമുള്ള കണക്ക് പ്രകാരമാണ് ച്ചിനെ ബാബര്‍ മറികടന്നിരിക്കുന്നത്.
 
ഓസ്ട്രേലിയൻ പരമ്പരയിൽ രണ്ട് സെഞ്ച്വറികളോടെയാണ് ബാബർ തിളങ്ങിയത്.ഓള്‍ടൈം ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ 935 പോയന്റുമായി വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സാണ് ഒന്നാം സ്ഥാനത്ത്. 931 പോയിന്റോടെ പാകിസ്താന്റെ സഹീര്‍ അബ്ബാസാണ് രണ്ടാമത്. ഓസ്‌ട്രേലിയയുടെ ഗ്രേഗ് ചാപ്പല്‍ (921) ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗോവര്‍ (919), ഓസ്‌ട്രേലിയയുടെ ഡീന്‍ ജോൺസ്(918) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവർ.
 
911 റേറ്റിങ് പോയന്റുമായി ഇന്ത്യയുടെ വിരാട് കോലി പട്ടികയിൽ ആറാം സ്ഥാനത്താണ്. ജാവേദ് മിയാന്‍ ദാദ്, ബ്രയാന്‍ ലാറ, എബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല, ഡെസ്‌മോണ്ട് ഹെയ്‌നിസ്, ഗാരി കേഴ്‌സ്റ്റന്‍, അലന്‍ ലാംബ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ് എന്നിവരാണ് ബാബറിന് മുന്നിലുള്ള മറ്റു താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments