Webdunia - Bharat's app for daily news and videos

Install App

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ച് പാകിസ്ഥാനും ബംഗ്ലാദേശും

അഭിറാം മനോഹർ
വ്യാഴം, 27 ഫെബ്രുവരി 2025 (17:12 IST)
Pak vs Ban
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് ടോസ് പോലും ചെയ്യാനായില്ല. മത്സരം 20 ഓവര്‍ പോലും കളിക്കാനാവില്ല എന്ന നിലയിലെത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു.
 
 ഇന്ത്യക്കെതിരെയും ന്യുസിലന്‍ഡിനെതിരെയും നടന്ന മത്സരങ്ങളിലാണ് ഇരുവരും തോല്‍വി ഏറ്റുവാങ്ങിയത്. 29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെയാണ് പാകിസ്ഥാന്‍ പുറത്തുപോകുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാഷ് ദയാലിനെതിരായ ലൈംഗികാതിക്രമ കേസ്, യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

Lord's Test: എഡ്ജ്ബാസ്റ്റണ്‍ പ്രതികാരത്തിനു ഇംഗ്ലണ്ട്; ലോര്‍ഡ്‌സില്‍ പേസിനു ആനുകൂല്യം, ആര്‍ച്ചര്‍ കുന്തമുന

Happy Birthday Sourav Ganguly: ഇന്ത്യന്‍ ക്രിക്കറ്റിന്റെ 'ദാദ'യ്ക്കു ഇന്നു 53-ാം പിറന്നാള്‍

Wiaan Mulder: 'ലാറ ഇതിഹാസം, ആ റെക്കോര്‍ഡ് അദ്ദേഹത്തിനു അവകാശപ്പെട്ടത്'; 367 ല്‍ ഡിക്ലയര്‍ ചെയ്തതിനെ കുറിച്ച് മള്‍ഡര്‍

ബ്രാഡ്മാന്റെ 95 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഗില്‍ തകര്‍ക്കും: ഗവാസ്‌കര്‍

അടുത്ത ലേഖനം
Show comments