Select Your Language

Notifications

webdunia
webdunia
webdunia
Monday, 13 January 2025
webdunia

റൂട്ടിനെ പിന്തള്ളി പന്ത്, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത്

റൂട്ടിനെ പിന്തള്ളി പന്ത്, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത്
, തിങ്കള്‍, 8 ഫെബ്രുവരി 2021 (15:20 IST)
ഐസിസിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഇന്ത്യന്‍ വിക്കറ്റ് കൂപ്പര്‍ ബാറ്റ്സ്മാൻ റിഷഭ് പന്തിന്.തങ്ങളുടെ ട്വിറ്റർ പേജിലൂടെ ഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. 
 
ഓസ്ട്രേലിയയിൽ നടത്തിയ മികച്ച പ്രകടനമാണ് പന്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഗബ്ബയില്‍ ഇന്ത്യ റണ്‍ചേസ് നടത്തി ഐതിഹാസിക വിജയം കൊയ്ത മല്‍സരത്തില്‍ പന്ത് പുറത്താവാതെ 89 റണ്‍സെടുത്തിരുന്നു.ഓസീസ് പര്യടനത്തില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും പന്തായിരുന്നുഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, അയര്‍ലാന്‍ഡ് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് എന്നിവരെ പിന്തള്ളിയാണ് പന്തിന്റെ നേട്ടം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അരങ്ങേറ്റ മത്സരത്തിൽ റെക്കോർഡ് മഴ തീർത്ത്, കെയ്‌ൽ മയേഴ്‌സ്, വിൻഡീസിന് ഐതിഹാസിക ജയം