Webdunia - Bharat's app for daily news and videos

Install App

ബുമ്രയ്ക്ക് പിന്നാലെ ശ്രേയസ് അയ്യരും രജത് പാട്ടീദാറും ശസ്ത്രക്രിയയ്ക്കായി യുകെയിലോട്ട്

Webdunia
ഞായര്‍, 16 ഏപ്രില്‍ 2023 (16:22 IST)
ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യരും രജത് പാട്ടീദാറും ശസ്ത്രക്രിയയ്ക്കായി യുകെയിലേക്ക്. ബിസിസിഐ തന്നെയാണ് ഇരുതാരങ്ങളുടെയും പരിക്കിനെ പറ്റി വിശദമാക്കിയത്. നിലവിൽ രജത് പാട്ടീദാർ ബിസിസിഐ കോണ്ട്രാക്റ്റിലുള്ള താരമല്ല എങ്കിലും ബിസിസിഐ ശ്രദ്ധ പുലർത്തുന്ന താരമാണെന്നും മികച്ച ചികിത്സ തന്നെ താരത്തിന് ലഭ്യമാക്കുമെന്നും ബിസിസിഐ അറിയിച്ചു.
 
കഴിഞ്ഞ ഐപിഎൽ സീസണിൽ ആർസിബിയെ പ്ലേ ഓഫിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് രജത് പാട്ടീദാർ. ഇക്കൊല്ലം താരത്തിൻ്റെ അസ്സാന്നിധ്യത്തിൽ ദുർബലമായ മധ്യനിരയോടെയാണ് ആർസിബി കളിക്കാനിറങ്ങുന്നത്. അതേസമയം പുറം വേദനയെ തുടർന്ന് വിശ്രമത്തിലുള്ള ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ അടുത്തയാഴ്ച നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യൻ പേസറായ ജസ്പ്രീത് ബുമ്രയുടെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചെന്നും എൻസിഎയിൽ താരം തിരിച്ചെത്തിയെന്നും ബിസിസിഐ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments