Webdunia - Bharat's app for daily news and videos

Install App

പക വീട്ടണം, സഞ്ജു തിളങ്ങിയെ തീരു: താരത്തിനെ കാത്ത് വമ്പൻ നേട്ടങ്ങൾ

Webdunia
ഞായര്‍, 16 ഏപ്രില്‍ 2023 (16:03 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ കാത്ത് അപൂർവ നേട്ടം. ഐപിഎല്ലിൻ്റെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സഞ്ജു തുടർന്നുള്ള രണ്ട് മത്സരങ്ങളിലും റൺസൊന്നും നേടാനാവാതെയാണ് മടങ്ങിയത്. ഇന്ന് ഗുജറാത്തിനെതിരെ രാജസ്ഥാൻ കളിക്കാനിറങ്ങുമ്പോൾ 2022ലെ ഐപിഎൽ ഫൈനലിലെ തോൽവിയ്ക്ക് പകരം വീട്ടാനാകും രാജസ്ഥാൻ ലക്ഷ്യമിടുന്നത്.
 
2 നേട്ടങ്ങളാണ് ഇന്ന് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ 5 സിക്സുകൾ നേടാനായാൽ ടി20 ഫോർമാറ്റിൽ 250 സിക്സുകളെന്ന നേട്ടം താരത്തിന് സ്വന്തമാകും. മാത്രമല്ല ഇന്ന് 54 റൺസ് കൂടി നേടാനായാൽ രാജസ്ഥാൻ ജേഴ്സിയിൽ 3000 റൺസ് പൂർത്തിയാക്കുന്ന ആദ്യ താരമാകാനും സഞ്ജുവിനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments