Webdunia - Bharat's app for daily news and videos

Install App

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് സാധ്യത; മൂന്ന് പേര്‍ പ്ലേയിങ് ഇലവനിലേക്ക്

Webdunia
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (09:19 IST)
പാക്കിസ്ഥാനെതിരായ മത്സരത്തിലെ തോല്‍വിയുടെ കടുത്ത നിരാശയിലാണ് ഇന്ത്യന്‍ ക്യാംപ്. സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. പാക്കിസ്ഥാനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ നടത്താനാണ് സാധ്യത. 
 
കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി തുടരും. സൂര്യകുമാര്‍ യാദവിന് പകരം മധ്യനിരയില്‍ ഇഷാന്‍ കിഷന് അവസരം നല്‍കും. സ്പിന്നര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തി പുറത്തിരിക്കും. പകരം, രവിചന്ദ്രന്‍ അശ്വിന്‍ ആയിരിക്കും പ്ലേയിങ് ഇലവനില്‍. ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ താക്കൂര്‍ ന്യൂസിലന്‍ഡിനെതിരെ കളത്തിലിറങ്ങാനാണ് സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ICC WTC Final 2025, AUS vs SA Live Telecast: ഇന്ത്യയില്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്‌ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം നാളെ മുതല്‍

Nicholas Pooran: വെടിക്കെട്ട് കരീബിയന്‍ ബാറ്റര്‍ നിക്കോളാസ് പൂറാന്‍ രാജ്യാന്തര ക്രിക്കറ്റ് അവസാനിപ്പിച്ചു

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

രാഹുലിനെ ഓപ്പണറാക്കില്ല, ഗിൽ ഇറങ്ങുക നാലാം നമ്പറിൽ: ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് പ്രവചിച്ച് പോണ്ടിംഗ്

മനസ്സ് മടുത്തു, ടീം തോറ്റാലും ജയിച്ചാലും എനിക്കെന്താ എന്ന അവസ്ഥയിലായി, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കലിനെ പറ്റി ഹെൻറിച്ച് ക്ലാസൻ

അടുത്ത ലേഖനം
Show comments