Webdunia - Bharat's app for daily news and videos

Install App

‘ഇനി യുവാക്കള്‍ കളിക്കട്ടെ’; പ്രവീണ്‍ കുമാര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

‘ഇനി യുവാക്കള്‍ കളിക്കട്ടെ’; പ്രവീണ്‍ കുമാര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (12:37 IST)
മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ ക്രിക്കറ്റില്‍ ഇനി തുടരാനില്ലെന്നും ബോളിംഗ് പരിശീലകനായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ക്രിക്കറ്റ് മതിയാക്കുന്നതെന്നും വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

മങ്ങിയ ഫോമിനൊപ്പം തുടര്‍ച്ചയായ പരിക്കുകളുമാണ് പ്രവീണ്‍ കുമാറിന് വിനയായത്.

2007ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലൂടെ ഏകദിന മത്സരത്തില്‍ അരങ്ങേറിയ പ്രവീണ്‍ കുമാര്‍ 2012ല്‍ പാകിസ്ഥാനെതിരെ തന്നെയാണ് അവസാനഏകദിന മത്സരവും കളിച്ചത്.

68 ഏകദിനവും ആറ് ടെസ്റ്റും പത്ത് ട്വന്റി-20 മത്സരവും കളിച്ചിട്ടുള്ള പ്രവീണ്‍ കുമാര്‍. ഏകദിനത്തില്‍ 36.02 ശരാശരിയില്‍ 77ഉം ടെസ്റ്റില്‍ 25.81 ശരാശരിയില്‍ 27ഉം ട്വന്റി-20യില്‍ 24.12 ശരാശരിയില്‍ എട്ടും വിക്കറ്റുകളും  സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments