Webdunia - Bharat's app for daily news and videos

Install App

ഫൈനലിൽ ഞങ്ങളെ നേരിടുമ്പോൾ ന്യൂസിലൻഡിന് സമ്മർദ്ദം കാണും: അക്തർ

Webdunia
വ്യാഴം, 11 നവം‌ബര്‍ 2021 (21:58 IST)
ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇന്ന് പാകിസ്ഥാനും ഓസീസും ഏറ്റുമുട്ടാനിരിക്കെ ഫൈനൽ മത്സരപ്രവചനവുമായി പാകിസ്ഥാൻ താരം ശുഐ‌ബ് അക്തർ. ഇത്തവണ ഫൈനലിൽ കിവികൾ പാകിസ്ഥാനെ നേരിടുമ്പോൾ അവർക്ക് കടുത്ത സമ്മർദ്ദമുണ്ടാകുമെന്നാണ് അക്തർ പറയുന്നത്.
 
നേരത്തെ ലോകകപ്പിന് തൊട്ടുമുൻപ് സുരക്ഷാകാരണങ്ങൾ മുൻനിർത്തി ന്യൂസിലൻഡ് പാകിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അക്തറിന്റെ വാക്കുകൾ.ഇന്നലെ നടന്ന ഒന്നാം സെമിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തി ന്യൂസീലൻഡ് ഫൈനലിൽ ഇടം പിടിച്ചിരുന്നു. 2019ലെ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിക്ക് പ്രതികാരം ചെയ്‌തായിരുന്നു കിവികളുടെ ഫൈനൽ പ്രവേശനം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

അടുത്ത ലേഖനം
Show comments