Webdunia - Bharat's app for daily news and videos

Install App

നാണം‌കുണുങ്ങിയായി പുജാരെ, ആഹ്ലാദനടനമാടി ടീം!- വീഡിയോ കാണാം

Webdunia
തിങ്കള്‍, 7 ജനുവരി 2019 (15:35 IST)
ഓസ്‌ട്രേലിയക്കെതിരെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് അഭിനന്ദന പ്രവാഹം. കളി ജയിച്ച ടീം ഇന്ത്യൻ സ്റ്റേഡിയം വലംവെച്ചാണ് ആഘോഷം പ്രകടിപ്പിച്ചത്. കൈയ് മെയ് മറന്ന് ഇന്ത്യന്‍ താരങ്ങള്‍ ആഘോഷ ലഹരി നുണഞ്ഞു. 
 
ഇതിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പൂജാരയെ ഡാന്‍സ് ചെയ്യിപ്പിക്കാന്‍ ശ്രമിച്ചത് സ്റ്റേഡിയത്തിനുളളില്‍ ചിരിപടര്‍ത്തി. ഏറെ നാണംകുണുങ്ങിയായ പൂജാര ആദ്യം സമ്മതിച്ചില്ല. കാല് കൊണ്ട് ഡാന്‍സ് സ്റ്റെപ്പിടാന്‍ പുജാരയെ കോഹ്ലി നിര്‍ബന്ധിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കാല് കൊണ്ട് ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് ഉടന്‍ തന്നെ ആ ശ്രമം ഉപേക്ഷിക്കുകയും ചെയ്തു.
 
ഇന്ത്യന്‍ ടീമിന്റെ കെട്ടുറപ്പും സൗഹൃദവും എത്രത്തോളം ശക്തമാണെന്ന് മനസ്സിലാക്കാനുളള അവസരമായിരുന്നു ഈ കാഴ്ച്ച. ഇന്ത്യയ്ക്ക് ഓസീസ് പരമ്പര സ്വന്തമാക്കാന്‍ സാധിച്ചതിന് പിന്നില്‍ പൂജാരയുടെ ബാറ്റിംഗ് പ്രകടനമാണ് നിര്‍ണ്ണായകമായത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ ഇന്നിങ്ങ്സിൽ 550-600 വരെയെങ്കിലും നേടാമായിരുന്നു, കോച്ചിങ് സ്റ്റാഫ് ടഫാകണം, ക്യാച്ചുകൾ ഇങ്ങനെ വിടാനാവില്ല: രവിശാസ്ത്രി

ICC Test Rankings: ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി റിഷഭ് പന്ത്, ഒന്നാം സ്ഥാനത്ത് ജോ റൂട്ട് തന്നെ

Jasprit Bumrah: തോറ്റെന്നു കരുതി ബുംറയ്ക്കു കൂടുതല്‍ പണി കൊടുക്കില്ല; നിലപാട് വ്യക്തമാക്കി ഗംഭീര്‍

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments