Publish Date: Mon, 24 Oct 2022 (08:15 IST)
Updated Date: Mon, 24 Oct 2022 (08:20 IST)
പാക്കിസ്ഥാനെതിരായ കളി ജയിപ്പിച്ച ശേഷം ഡ്രസിങ് റൂമിലേക്ക് നടന്നുവരികയായിരുന്ന വിരാട് കോലിയെ ആശ്ലേഷിച്ച് ഇന്ത്യയുടെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. വളരെ വൈകാരിക നിമിഷങ്ങളായിരുന്നു അത്.
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പുറത്താകാതെ 82 റണ്‍സാണ് കോലി നേടിയത്. ഇന്ത്യയെ വിജയിപ്പിച്ച് തിരിച്ചെത്തിയ കോലിയെ അല്‍പ്പനേരം കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു ദ്രാവിഡ് ചെയ്തത്.