ഇന്ത്യന്‍ ടീം പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് ഇല്ല; താല്‍പര്യമില്ലെന്ന് ബിസിസിഐയെ അറിയിച്ച് താരം

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (08:26 IST)
രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ ആരാകും പകരക്കാരന്‍ ? ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരം രാഹുല്‍ ദ്രാവിഡിന്റെ പേരാണ് ആദ്യംമുതല്‍ ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍, പരിശീലക സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തില്ല. ടീം പരിശീലകനാകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് രാഹുല്‍ ദ്രാവിഡ് ബിസിസിഐയെ അറിയിച്ചതായാണ് വിവരം. 
 
ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്. ബെംഗളൂരുവില്‍ തന്നെ തുടരാനാണ് താരം ആഗ്രഹിക്കുന്നത്. അതുകൊണ്ട് ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ദേശീയ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനാണ് തനിക്ക് താല്‍പര്യമെന്നും അതുകൊണ്ട് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നും രാഹുല്‍ ദ്രാവിഡ് അറിയിച്ചതായി ബിസിസിഐയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കി. 
 
ടി 20 ലോകകപ്പിന് ശേഷമാണ് രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

'സാങ്കേതിക പിഴവുകളാണ് തോല്‍പ്പിച്ചത്'; കടിച്ചുതൂങ്ങരുത് 'തലമുറമാറ്റ'ത്തില്‍

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

അടുത്ത ലേഖനം
Show comments