Webdunia - Bharat's app for daily news and videos

Install App

പയ്യന്മാർ വരട്ടെ, സഞ്ജുവിൻ്റെ രാജസ്ഥാൻ ടീമിലെത്തിച്ചത് 2 മലയാളി താരങ്ങളെ

Webdunia
ശനി, 24 ഡിസം‌ബര്‍ 2022 (09:09 IST)
ഐപിഎൽ മിനിതാരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ ടീമിലെത്തിച്ച് രാജസ്ഥാൻ റോയൽസ്. മലയാളി താരം കെ എം ആസിഫിനെ 30 ലക്ഷം രൂപയ്ക്കും ഓൾ റൗണ്ടർ അബ്ദുൾ ബാസിത്തിനെ 20 ലക്ഷം രൂപയ്ക്കും രാജസ്ഥാൻ വിളിച്ചെടുത്തു. നിലവിൽ സഞ്ജു സാംസൺ, ദേവ്ദത്ത് എന്നീ മലയാളികൾ രാജസ്ഥാൻ ടീമിലുണ്ട്.
 
മറ്റൊരു കേരളതാരമായ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 20 ലക്ഷം അടിസ്ഥാന വിലയ്ക്കാണ് മുംബൈ ടീമിലെത്തിച്ചത്. 2017ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെയും 2021ൽ ഡൽഹി ക്യാപ്പിറ്റൽസ് ടീമിൻ്റെയും ഭാഗമായിരുന്നു വിഷ്ണു വിനോദ്. അറ്റാക്കിങ് മിഡിൽ ഓർഡർ ബാറ്ററാണ് വിഷ്ണു.
 
അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments