Webdunia - Bharat's app for daily news and videos

Install App

‘തയ്യാറായിക്കോ, വരുന്നത് അഡാറ് പണി’- മുന്നറിയിപ്പുമായി രവി ശാസ്ത്രി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (10:43 IST)
ഇംഗ്ലണ്ടില്‍ നാണംകെട്ട തോല്‍‌വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെ കണക്കിന് പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി ബാറ്റിങ് പരാജയം ഏറ്റുവാങ്ങുന്ന കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. 
 
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റ ഇന്ത്യ ശനിയാഴ്ച മൂന്നാം ടെസ്റ്റിനൊരുങ്ങുകയാണ്. ഇതിനിടയില്‍ രൂക്ഷ വിമര്‍ശനവും ടീം മാനേജ്‌മെന്റ് ഏറ്റുവാങ്ങുന്നു. ഇതോടെയാണ് കളിക്കാര്‍ക്ക് പരിശീലകന്‍ നിര്‍ദ്ദേശം നല്‍കിയത്.
 
നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞകാര്യം ആവര്‍ത്തിക്കുകയായിരുന്നു പരിശീലകനും. കളിക്കാര്‍ മാനസികമായി മാറാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിങ്ങിലെ മികവിനേക്കാൾ മാനസികമായി ബലമാണ് ഇപ്പോൾ ഉണ്ടാകേണ്ടത്.
 
സാഹചര്യത്തിനൊത്ത് മാനസികനില മാറേണ്ടതുണ്ട്. മാനസിക അച്ചടക്കമാണ് ഈ ടെസ്റ്റ് മത്സരത്തില്‍ വിധിനിര്‍ണയിക്കുക. ആദ്യ രണ്ടു ടെസ്റ്റുകളിലും തോറ്റെങ്കിലും ഇന്ത്യയ്ക്ക് തിരിച്ചുവരാന്‍ കഴിയും. മുന്‍ ചരിത്രവും ഇന്ത്യയ്ക്ക് അനുകൂലമാണ്. 2015ലെ ശ്രീലങ്ക സീരീസില്‍ ഇന്ത്യയത് തെളിയിച്ചതാണെന്നും രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരം, റെക്കോർഡ് നേട്ടത്തിൽ ലെവൻഡോവ്സ്കി

Jasprit Bumrah: ഓസ്‌ട്രേലിയയില്‍ പോയി മാസ് കാണിച്ച ഞാനല്ലാതെ വേറാര് ! ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ

ബാറ്റര്‍മാരെ ഞങ്ങള്‍ നോട്ടമിട്ടിരുന്നില്ല, ബൗളര്‍മാരെ വിളിച്ചെടുക്കുകയായിരുന്നു ഉദ്ദേശം അത് സാധിച്ചു, വൈഭവിന്റെ കഴിവ് ട്രയല്‍സില്‍ ബോധ്യപ്പെട്ടു: രാഹുല്‍ ദ്രാവിഡ്

പെർത്തിലെ സെഞ്ചുറി കാര്യമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി കോലി, ബൗളർമാരിൽ ബുമ്ര ഒന്നാം റാങ്കിൽ

പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments