Select Your Language

Notifications

webdunia
webdunia
webdunia
webdunia

രവിചന്ദ്രന്‍ അശ്വിന് അര്‍ധ സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറില്‍

Ravichandran Ashwin Scored Fifty against Bangladesh
, വ്യാഴം, 15 ഡിസം‌ബര്‍ 2022 (12:25 IST)
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇന്ത്യ 129 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 379 റണ്‍സ് നേടിയിട്ടുണ്ട്. അര്‍ധ സെഞ്ചുറി നേടിയ രവിചന്ദ്രന്‍ അശ്വിനും 35 റണ്‍സുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ 13-ാം അര്‍ധ സെഞ്ചുറായാണ് അശ്വിന്‍ ബംഗ്ലാദേശിനെതിരെ നേടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തര്‍ ലോകകപ്പ്: അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ എപ്പോള്‍