Webdunia - Bharat's app for daily news and videos

Install App

Royal Challengers Bangalore: ഇതാണ് കളി ! രണ്ട് ജയം അപ്പുറം ആര്‍സിബിക്ക് പ്ലേ ഓഫ്; ഇത്തവണ കോലി കപ്പടിക്കുമോ?

Webdunia
ഞായര്‍, 14 മെയ് 2023 (19:51 IST)
Royal Challengers Bangalore: പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ 112 റണ്‍സിന്റെ ജയം സ്വന്തമാക്കിയതോടെയാണ് ആര്‍സിബി പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് ആയിരുന്ന ആര്‍സിബിക്ക് ഈ വിജയം വലിയ ആശ്വാസമാണ്. ആര്‍സിബി പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 12 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റാണ് ആര്‍സിബിക്ക് ഇപ്പോള്‍ ഉള്ളത്. നെറ്റ് റണ്‍റേറ്റ് +0.166 ആണ്. 
 
രണ്ട് മത്സരങ്ങളാണ് ആര്‍സിബിക്ക് ഇനി ശേഷിക്കുന്നത്. ഈ കളികളില്‍ ജയിച്ചാല്‍ ഡു പ്ലെസിസിനും സംഘത്തിനും പ്ലേ ഓഫ് കളിക്കാന്‍ സാധിക്കും. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ആര്‍സിബിയുടെ എതിരാളികള്‍. 
 
ഇതുവരെ ഐപിഎല്‍ കിരീടം ചൂടാത്ത ആര്‍സിബിക്ക് ഇത്തവണയെങ്കിലും കിരീടത്തിലേക്ക് അടുക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിരാട് കോലിക്ക് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതിനു മുന്‍പ് ഒരു കിരീടം ലഭിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

തീരുന്നില്ലേ വിദ്വേഷം, ഒഴിവാക്കിയിട്ടും രാഹുലിനെ വീണ്ടും പരിഹസിച്ച് ലഖ്നൗ ഉടമ

ലക്ഷ്യം ഇന്ത്യന്‍ ടീമിലെ ഓപ്പണിംഗ് സ്ഥാനം, ജോസ് ബട്ട്ലറിനെ നീക്കിയത് സഞ്ജുവിന്റെ ഓപ്പണിംഗ് സ്ഥാനത്തിന് വേണ്ടി?

Punjab kings Retentions:ബട്ട്‌ലർ, ശ്രേയസ് അയ്യർ, റിഷബ് പന്തുമെല്ലാം താരലേലത്തിൽ, കയ്യിലാണേൽ 110.5 കോടി രൂപ, ഇത്തവണ പ്രീതി ചേച്ചി ഒരു വാരുവാരും..

RR Retentions IPL 2025: എന്നാലും ഇതെന്ത് കഥ, പരാഗിനും ജുറലിനും കോടികൾ, ബട്ട്‌ലർക്ക് ഇടമില്ല, ചെയ്തത് മണ്ടത്തരമെന്ന് ആരാധകർ

RCB Retentions IPL 2025: ചെയ്തത് ശരിയായില്ല, സിറാജിനെ ആർസിബി കൈവിട്ടു?, നിലനിർത്തിയത് കോലി, പാട്ടീധാർ, യാഷ് ദയാൽ എന്നിവരെ മാത്രം

അടുത്ത ലേഖനം
Show comments