Webdunia - Bharat's app for daily news and videos

Install App

ഹാർദ്ദിക് പാണ്ഡ്യയുടെ ജേഴ്‌സി നമ്പറിന് പിന്നിലെ കാരണമെന്തെന്ന് ഐസിസി, ഉത്തരവുമായി ആരാധകർ

Webdunia
ശനി, 23 മെയ് 2020 (14:01 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചു തുടങ്ങിയ കാലത്ത് 228ആം നമ്പർ ജേഴ്‌സിയണിഞ്ഞായിരുന്നു ഇന്ത്യൻ ഓൾറൗണ്ടറായ ഹാർദ്ദിക് പാണ്ഡ്യ കളിച്ചു തുടങ്ങിയത്. എന്തുകൊണ്ടാണ് താരം ആ നമ്പർ തിരഞ്ഞെടുത്തതെന്ന് ഒട്ടുമിക്ക ക്രിക്കറ്റ് പ്രേമികൾക്കും അറിയുമായിരുന്നില്ല. കഴിഞ്ഞ ദിവസം ഐസിസി ഹാർദ്ദിക്കിന്റെ ജേഴ്‌സിയുടെ പിന്നിലെ രഹസ്യം ക്രിക്കറ്റ് പ്രേമികളോട് ചോദിച്ചു.എന്നാൽ ക്ഷണനേരം കൊണ്ടാണ് ആരാധകർ ഇതിനുള്ള മറുപടി നൽകിയത്.

2009ൽ ബറോഡ അണ്ടർ 16 ടീമിൽ കളിച്ചിരുന്ന സമയത്ത് ഹാർദ്ദിക് മുംബൈക്കെതിരെ 228 റൺസ് നേടിയിരുന്നു. വിജയ് മർച്ചന്റ് ട്രോഫിയിലായിരുന്നു ഇത്. ഈ ഇന്നിങ്സിന്റെ ഓർമക്കാണ് ഹാർദ്ദിക് തന്റെ ജേഴ്‌സി നമ്പറായി 228 തിരഞ്ഞെടുത്തതെന്നാണ് ആരാധകരുടെ ഉത്തരം.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments