Webdunia - Bharat's app for daily news and videos

Install App

രോഹിത് ടീമിനെ നയിക്കുന്നത് ധോണിയെപ്പോലെ, സമാനതകൾ പറഞ്ഞ് റെയ്ന

Webdunia
ശനി, 23 മെയ് 2020 (13:32 IST)
ക്യാപ്റ്റൻ എന്ന നിലയിൽ മഹേന്ദ്ര സിങ് ധോണിയും രോഹിത് ശർമ്മയും ഒരേ രീതികൾ പിന്തുടരുന്നവരാണ് എന്ന് തുറന്നുപറഞ്ഞിയ്ക്കുകയാണ് സുരേഷ് റെയ്ന. രോഹിത് കോഹ്‌ലിയിൽനിന്നും ഏറെ വ്യത്യസ്തനാണ് എന്നും റെയ്ന പറയുന്നു. ഒരു സ്പോർട്ട്സ് യുട്യൂബ് ചാനലിലെ ചാറ്റ് ഷോയിലാണ് ധോണിയും രോഹിത് ശർമയും തമ്മിലുള്ള സമാനതകൾ സുരേഷ് റെയ്ന തുറന്നുപറഞ്ഞത്. 
 
'ടീമിനെ നയിക്കുന്നതിൽ ധോണിയോട് ഏറെ സാമ്യതകൾ ഉണ്ട് രോഹിത് ശർമ്മയ്ക്ക്. സഹതാരങ്ങളെ പ്രചോദിപ്പിക്കാനുള്ള രോഹിതിന്റെ കഴിവ് ധോണിയെ ഓർമ്മിപ്പിയ്ക്കുന്നതാണ്. എപ്പോൾ ബാറ്റുമായി പോയാലും രൺസ് സ്കോർ ചെയ്യാൻ രോഹിത് അറിയാം. അത്രത്തോളം ആത്മവിശ്വാസമുള്ള ഒരു താരം കൂടെയുണ്ടെങ്കിൽ മറ്റു താരങ്ങൾക്കും ഏറെ മുന്നേറാൻ സാധിയ്ക്കും. രോഹിതിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് അതാണ്.
 
പൂനെയ്ക്കെതിരായ മുംബൈയുടെ ആ ഫൈനൽ മത്സരം ഞാൻ അടുത്തിടെ കണ്ടിരുന്നു. ക്യാപ്നറ്റെന്ന നിലയിൽ രോഹിത് നിർണായക നീക്കങ്ങൾ നടത്തി. ആ തിരുമാനങ്ങളെല്ലാം അയാൾ സ്വയം കൈക്കൊള്ളുകയായിരുന്നു. പുറത്തുനിന്നും നിർദേശങ്ങൾ പലതുമുണ്ടാകും. എന്നാൽ കളിക്കളത്തിൽ എപ്പോൾ എന്ത് ചെയ്യണമെന്നതിൽ കൃത്യമായ ധാരണ താരത്തിനുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ രോഹിത് നേട്ടങ്ങൾ സ്വന്തമാക്കിയതിൽ ഒരത്ഭുതവുമില്ല. റെയ്ന പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments