Webdunia - Bharat's app for daily news and videos

Install App

റിഷബ് പന്തിന് പരിക്ക്, ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും ഒഴിവാക്കിയേക്കും

Webdunia
ബുധന്‍, 30 നവം‌ബര്‍ 2022 (14:12 IST)
മോശം ഫോം തുടരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് പരിക്കേറ്റതായി റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ പുറത്തായതിന് ശേഷം ഡ്രസ്സിങ് റൂമിലെത്തിയ പന്ത് ഉടൻ തന്നെ വൈദ്യസഹായം തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കീപ്പിങ്ങിനായി വീണ്ടുമെത്തിയെങ്കിലും പന്ത് ഫിറ്റല്ലെന്നാണ് പുറത്തുവരുന്ന വിവരം.
 
ഇതോടെ ഡിസംബർ നാല് മുതൽ ആരംഭിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിൽ താരത്തെ ഒഴിവാക്കാൻ സാധ്യതയേറി. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിഷഭ് പന്ത് പുറത്തെടുത്തത്. മത്സരത്തിൽ 16 പന്തിൽ നിന്ന് 10 റൺസ് മാത്രമാണ് താരം നേടിയത്. റിഷഭ് പന്തിന് വിശ്രമം അനുവദിച്ചാൽ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന് വിളിയെത്തിയേക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Adelaide Test: ഇന്ത്യക്ക് പണി തരാന്‍ അഡ്‌ലെയ്ഡില്‍ ഹെസല്‍വുഡ് ഇല്ല !

Rohit Sharma: രാഹുലിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ത്യജിക്കാന്‍ രോഹിത് തയ്യാറാകുമോ?

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

അടുത്ത ലേഖനം
Show comments