Webdunia - Bharat's app for daily news and videos

Install App

ലോകകപ്പിൽ ഓസീസ് പിച്ചുകളിൽ പന്ത് അപകടം വിതയ്ക്കും, മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്

Webdunia
വെള്ളി, 10 ജൂണ്‍ 2022 (17:45 IST)
ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിൽ റിഷഭ് പന്ത് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്. ഓസീസിലെ ബൗൺസ് ലഭിക്കുന്ന ഫ്‌ലാറ്റ് പിച്ചുകളിൽ അസാധാരണമാം വിധം അപകടകാരിയായിരിക്കും പന്തെന്നാണ് പോണ്ടിങ് പറയുന്നത്.
 
അതിശയിപ്പിക്കുന്ന കളിക്കാരനാണ് പന്ത്. ഓസീസിലെ ഫ്‌ളാറ്റും ബൗൺസിയുമായ പിച്ചുകളിൽ അയാൾ ആരെക്കാളും അപകടകാരിയാകും. ടൂർണമെന്റിൽ നോക്കി വയ്‌ക്കേണ്ട കളിക്കാരിൽ ഒരാളാണ് അവൻ. പോണ്ടിങ് പറഞ്ഞു.
 
ബാറ്റിംഗിൽ അഞ്ചാമതാണ് അവൻ ഇറങ്ങുന്നത്. എന്നാൽ 7-8 ഓവറുകൾ ബാക്കി നിൽക്കുന്ന അവസ്ഥയിൽ രണ്ട് വിക്കറ്റുകൾ മാത്രമാണ് നഷ്ടപ്പെട്ടതെങ്കിലും പന്തിനെ ഞാൻ ബാറ്റിംഗ് പൊസിഷനിൽ മുകളിലേക്ക് കയറ്റും.പോണ്ടിങ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England: ബർമിങ്ങാമിൽ ഇന്ത്യയ്ക്ക് വില്ലനായി മഴ, മത്സരം വൈകുന്നു

50 ഓവറും ബാറ്റ് ചെയ്യണം, അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറിയടിക്കണം: വൈഭവ് സൂര്യവൻഷി

ഹൃദയം കൊണ്ട് പന്തെറിയുന്നവനാണവൻ, അർഹിക്കുന്ന അംഗീകാരം പലപ്പോഴും ലഭിക്കാറില്ല, സിറാജിനെ പുകഴ്ത്തി മോർക്കൽ

ബെർമിങ്ഹാം ടെസ്റ്റ് വിരസമായ സമനിലയിലേക്കെങ്കിൽ കുറ്റവാളികൾ ഗില്ലും ഗംഭീറും, ഡിക്ലയർ തീരുമാനം വൈകിയെന്ന് വിമർശനം

ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും

അടുത്ത ലേഖനം
Show comments