Webdunia - Bharat's app for daily news and videos

Install App

പരാഗിനെ അങ്ങനെ വെറുതെ കളയില്ല, അടുത്ത സീസണിൽ താരത്തിന് സുപ്രധാന റോൾ!

Webdunia
ചൊവ്വ, 31 മെയ് 2022 (19:39 IST)
രാജസ്ഥാൻ യുവതാരം റിയാൻ പരാഗിനെ പുകഴ്ത്തി ടീം ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സങ്കക്കാര. പരാഗ് വളരെ കഴിവുള്ള താരമാണെന്നും അടുത്ത സീസണിൽ താരത്തിന് പ്രധാനമായ റോൾ ഉണ്ടായിരിക്കുമെന്നും സങ്കക്കാര പറഞ്ഞു. സീസണിലെ താരത്തിന്റെ പ്രകടനത്തിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടെയാണ് സംഗക്കാരയുടെ പരാമർശം.
 
ഡെത്ത് ഹിറ്റർ എന്നതിനേക്കാൾ മധ്യനിരയിൽ കളിക്കാൻ കഴിവുള്ള താരമായി അവനെ വളർത്തിയെടുക്കാനാണ് ശ്രമം. സ്പിന്നിനെതിരെയും പേസിനെതിരെയും മികച്ച രീതിയിലാണ് അവൻ കളിക്കുന്നത് സങ്കക്കാര പറഞ്ഞു. സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 183 റൺസ് മാത്രമായിരുന്നു പരാഗ് ഇത്തവണ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments