അവൻ ഇന്ത്യൻ ക്രിക്കറ്റിൽ വന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളു, എന്നോട് മുട്ടാൻ‌‌ മാത്രം വളർന്നോ ?

Webdunia
ശനി, 4 ഏപ്രില്‍ 2020 (13:42 IST)
കോവിഡ് 19 വ്യാപനത്തെ തുടർന്ന് ക്രിക്കറ്റ് ലോകം പൂർണ സ്തംഭനത്തിലായതിനാൽ താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലുടെ നടത്തുന്ന പ്രതികരണങ്ങളാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. രോഹിത് ശർമയും ജസ്പ്രിത് ബുംറയും ഇൻസ്റ്റഗ്രാം ലൈവ് ചാറ്റ്ഷോയിൽ നടത്തിയ സംഭാഷണങ്ങളും ഇത്തരത്തിൽ വൈറലായി കഴിഞ്ഞു. ഋഷഭ് പന്തിനെ കുറിച്ചുള്ള ചോദ്യത്തിന് രോഹിത് നൽകിയ മറുപടിയാണ് ഇതിന് കാരണം.    
 
'പന്തു ചോദിയ്ക്കുന്നു അവനും രോഹിത് ഭായിയും ഒരു സിക്സ് മത്സരം നടത്തിയാല്‍ ആരടിക്കുന്ന സിക്സാണ് കൂടുതല്‍ ദൂരം പോവുക എന്ന് ? ബുംറയുടെ ചോദ്യം ഇങ്ങനെ 'ഒരു വര്‍ഷമായിട്ടൊള്ളു അവൻ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്നിട്ട്. അപ്പോഴേക്കും അവന്‍ എന്നോട്ട് മുട്ടാനായോ എന്നായിരുന്നു ചോദ്യത്തിന് തമാശ കലർത്തി രോഹിത്തിന്റെ മറുപടി. 
 
ഹിന്ദിയിലായിരുന്നു ബുംറയും രോഹിത് ഷർമയും തമ്മിലുള്ള സംഭാഷണം. ഇതിനിടെ ഇംഗ്ലീഷിൽ സംസാരിക്കണം എന്ന് ആവശ്യപ്പെട്ട് ആരാധകരിൽ ചിലർ രംഗത്തെത്തി. 'നമ്മളെല്ലാവരും ഇന്ത്യക്കാരാണ്, ഹിന്ദിയിലേ സംസാരിക്കൂ എന്ന് രോഹിത് മറുപടി നൽകി, നേരത്തെ കെവിൻ പീറ്റേഴ്സണുമായുള്ള ലൈവ് ചാറ്റ് ഷോയ്ക്കിടെ 2011ലെ ലോകകപ്പ് ടീമിൽ ഉൾപ്പെടാതെ പോയതിന്റെ സങ്കടം രോഹിത് വെളിപ്പെടുത്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

7 മത്സരങ്ങൾ കളിച്ച് ലോകകപ്പ് ജയിച്ചാൽ അയാൾ മികച്ചവാകണമെന്നില്ല, മെസ്സിയേക്കാൾ കേമൻ താനെന്ന് ആവർത്തിച്ച് റൊണാൾഡോ

ഏഷ്യാകപ്പിലെ മോശം പെരുമാറ്റം, ഹാരിസ് റൗഫിന് വിലക്ക്, സൂര്യകുമാറിന് പിഴ

India vs Australia, 4th T20I: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ട്വന്റി 20 നാളെ; സഞ്ജു കളിക്കില്ല

Happy Birthday Virat Kohli: വിരാട് കോലിയുടെ പ്രായം എത്രയെന്നോ?

2026ലെ ടി20 ലോകകപ്പിന് ശേഷം ജൊനാഥൻ ട്രോട്ട് അഫ്ഗാൻ പരിശീലകസ്ഥാനം ഒഴിയും

അടുത്ത ലേഖനം
Show comments