Webdunia - Bharat's app for daily news and videos

Install App

പരിക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും രോഹിത്തില്ല? ക്യാപ്‌റ്റൻസി രാഹുലിലേക്ക്

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (14:54 IST)
കായികക്ഷമത തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും രോഹിത് ശർമ വിട്ടുനിൽക്കാൻ സാധ്യത. ഇതോടെ ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍സി താത്കാലികമായി കെ.എല്‍. രാഹുലിന് കൈമാറിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
തുടയിലെ പേശിവലിവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായ രോഹിത് ഇപ്പോള്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. പരിക്ക് ഭേദമാവാൻ നാലു മുതല്‍ ആറ് ആഴ്ചവരെ സമയം വേണ്ട സാഹചര്യത്തിലാണ് രാഹുലിനെ ചുമതലയേൽപ്പിക്കാൻ ബിസിസിഐ ആലോചിക്കുന്നത്.
 
നേരത്തെ രോഹിത്തിന് പരിക്കേറ്റതിനെ തുടർന്ന് ടെസ്റ്റ് വൈസ് ക്യാപ്‌റ്റൻ സ്ഥാനം രാഹുലിന്ന ലഭിച്ചിരുന്നു.അജിന്‍ക്യ രഹാനെ തഴഞ്ഞായിരുന്നു സെലക്ടര്‍മാരുടെ തീരുമാനം. മോശം ഫോം രഹാനെയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: മുംബൈ പാടുപെടും; ജസ്പ്രിത് ബുംറയുടെ തിരിച്ചുവരവ് വൈകും

അവൻ ഇച്ചിരി കൂടെ മൂക്കാനുണ്ട്, ക്യാപ്റ്റനാകാൻ മാത്രം ഗിൽ ആയിട്ടില്ലെന്ന് സെവാഗ്

പുതിയ നിയമം ആദ്യമായി പരീക്ഷിച്ചു, പണികിട്ടിയത് ട്രിസ്റ്റ്യണ്‍ സ്റ്റമ്പ്‌സിന്; പുറത്തായതിന് പിന്നാലെ രോഷപ്രകടനം

Rajasthan Royals vs Kolkata Knight Riders: സഞ്ജു ഇന്നും ഇംപാക്ട് പ്ലെയര്‍; പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ആരാധകര്‍ക്കു അതൃപ്തി

മത്സരത്തിന് മുൻപായി ബ്രസീൽ ഞങ്ങളെ പുച്ഛിച്ചു, ഇനി അവർ കുറച്ച് ബഹുമാനിക്കട്ടെ: റോഡ്രിഗോ ഡി പോൾ

അടുത്ത ലേഖനം
Show comments