Rohit sharma: 5 കിരീടങ്ങൾ നേടിയിട്ടും ധോനിക്ക് കിട്ടുന്ന പോലെ പ്രശംസ രോഹിത്തിന് കിട്ടുന്നില്ല: പരാതിയുമായി ഗവാസ്കർ

Webdunia
വെള്ളി, 26 മെയ് 2023 (13:04 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നായകനെന്ന നിലയിലുള്ള രോഹിത് ശര്‍മ്മയുടെ നേട്ടങ്ങള്‍ എം എസ് ധോനിയുടേത് പോലെ ആഘോഷിക്കപ്പെടുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. മുംബൈ ടീമിന് വേണ്ടി 5 കിരീടങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. ലഖ്‌നൗവിനെതിരെ ആയുഷ് ബധോനിയുടെ വിക്കറ്റും നിക്കോളാസ് പുറാന്റെ വിക്കറ്റും രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവാണ് എടുത്തുകാണിക്കുന്നതെന്നും ഇത് ധോനിയാണ് ആസൂത്രണം ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിനെ പറ്റി എല്ലാവരും സംസാരിക്കുമായിരുന്നുവെന്നും ഗവാസ്‌കര്‍ പറയുന്നു.
 
തീര്‍ച്ചയായും രോഹിത് അണ്ടര്‍ റേറ്റഡ് താരമാണ്. മുംബൈ ഇന്ത്യന്‍സിനായി 5 ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഓവര്‍ ദി വിക്കറ്റ് പന്തെറിഞ്ഞ് ആയുഷ് ബഡോണിയെ വിക്കറ്റ് മധ്വാള്‍ എടുത്തത്. ഇടം കയ്യനായ നിക്കോളാസ് പുറാന്റെ വിക്കറ്റ് എടുത്തത് എല്ലാം രോഹിത്തിന്റെ മികവായിരുന്നു. ഇത് ചെന്നൈയും ധോനിയും ആയിരുന്നെങ്കില്‍ എല്ലാവരും ഇത് ധോനിയുടെ മികവാാണെണ്ണ രീതിയില്‍ പറയുമായിരുന്നു. രോഹിത് ആയതിനാല്‍ ആരും അതേ പറ്റി സംസാരിക്കുന്നില്ല. ഗവാസ്‌കര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദയവായി അവരെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

India vs South Africa, 2nd ODI: വീണ്ടും ടോസ് നഷ്ടം, ഇന്ത്യ ബാറ്റ് ചെയ്യുന്നു

Virat Kohli vs Gautam Gambhir: പരിശീലകനോടു ഒരക്ഷരം മിണ്ടാതെ കോലി; പേരിനു മിണ്ടി രോഹിത്

ബിസിസിഐയുടെ കളര്‍ പാര്‍ട്ണറായി ഏഷ്യന്‍ പെയിന്റ്‌സ്

രോഹിത്തിനും കോലിയ്ക്കും വ്യക്തത കൊടുക്കണം, ഓരോ സീരീസിനും മാർക്കിട്ട് മുന്നോട്ട് പോകാനാവില്ല: എംഎസ്കെ പ്രസാദ്

അടുത്ത ലേഖനം
Show comments