എൻ്റെ പ്രിയപ്പെട്ട ജേഴ്സിയിൽ 15 വർഷങ്ങൾ, ഹൃദയസ്പർശിയായ കുറിപ്പുമായി രോഹിത് ശർമ

Webdunia
വ്യാഴം, 23 ജൂണ്‍ 2022 (13:55 IST)
രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷം പൂർത്തിയാക്കുന്നതിൻ്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. 15 വർഷക്കാലം എൻ്റെ പ്രിയപ്പെട്ട ജേഴ്സിയിൽ എന്ന തലക്കെട്ടോടെയാണ് രോഹിത്തിൻ്റെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്.
 
ഇന്ന് രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷങ്ങൾ പിന്നിടുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി കളിച്ചത് മുതലുള്ള യാത്ര എത്ര മനോഹരമായിരുന്നെന്ന് പറയാൻ സാധിക്കില്ല. ജീവിതത്തിൽ ഉടനീളം ഞാനിത് മനസിൽ താലോലിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rohit Sharma (@rohitsharma45)

ഈ യാത്രയിൽ എനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. പ്രത്യേകിച്ച് ഇന്നത്തെ ഞാനാകാൻ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി. എല്ലാ ക്രിക്കറ്റ് പ്രേമികളോടും ആരാധകരോടും വിമർശകരോടും, നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഈ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് വരാൻ ടീമിനെ പ്രാപ്തമാക്കുന്നത്.എല്ലാവർക്കും നന്ദി. രോഹിത് തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ODI World Cup 2023: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് രണ്ട് വയസ്; എങ്ങനെ മറക്കും ഈ ദിനം !

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

അടുത്ത ലേഖനം
Show comments